സോ​ണി ഹോം ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ഓ​ഡി​യോ സി​സ്റ്റം​സ്
എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ഓ​ഡി​യോ സി​സ്റ്റം ലൈ​ന​പ്പ് കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി​ക്കൊ​ണ്ട് എം​എ​ച്ച് സി-​വി11, ഷേ​ക്ക്-​എ​ക്സ്30​ഡി എ​ന്നീ ര​ണ്ട് പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സോ​ണി പു​റ​ത്തി​റ​ക്കി.

വി​നോ​ദ കേ​ന്ദ്രീ​കൃ​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള പു​തി​യ സീ​രീ​സു​ക​ളി​ൽ ക​രോ​ക്കെ - ഡി​ജി ഇ​ഫ​ക്റ്റു​ക​ൾ, സോ​ണി​യു​ടെ ത​ദ്ദേ​ശീ​യ​മാ​യ മ്യൂ​സി​ക്ക് സെ​ന്‍റ​ർ സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ്പ് പോ​ലു​ള്ള ത​ന​താ​യ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു. ബി​ൽ​റ്റ് ഇ​ൻ യു​എ​സ്ബി പോ​ർ​ട്ട്, ഓ​ഡി​യോ ഇ​ൻ​പു​ട്ട് എ​ന്നി​വ​യ്ക്കു​ള്ള ഓ​പ്ഷ​നു​ക​ളും സ്പീ​ക്ക​റു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ബി​ൽ​റ്റ്-​ഇ​ൻ എ​ഫ് എം ​റേ​ഡി​യോ ട്യൂ​ണ​റും ക​രോ​ക്കെ, ഡി​ജെ ഇ​ഫ​ക്റ്റു​ക​ൾ, മ്യൂ​സി​ക്ക് സെ​ന്‍റ​ർ ആ​പ്പ് ,ബ്ലൂ​ടൂ​ത്ത് ടെ​ക്നോ​ള​ജി എ​ൽ​ഇ​ഡി സ്പീ​ക്ക​ർ ലൈ​റ്റു​ക​ൾ, പാ​ർ​ട്ടി ചെ​യി​ൻ ഇ​ഫ​ക്റ്റ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്നു.