വി​ല്പ​നാന​ന്ത​ര സേ​വ​ന​ത്തി​നു ഹ്യുണ്ടാ​യി​ക്ക് അം​ഗീ​കാ​രം
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച വി​​​ല്പ​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന കാ​​​ർ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യി ത​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി മു​​ൻ​​നി​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​ക്ക​​ളാ​​യ ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ​​​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ജെ​​​ഡി പ​​​വ​​​ർ എ​​​ന്ന ഏ​​​ജ​​​ൻ​​​സി ഈ ​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണു ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യ​​​ത്.

ഈ ​​​പ​​​ഠ​​​നം അ​​​നു​​​സ​​​രി​​​ച്ചു ഹ്യുണ്ടാ​​​യ് കാ​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​ല്പ​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​ന​​​ത്തി​​​ന്‍റെ സം​​​തൃ​​​പ്തി സൂ​​​ചി​​​ക (​സി​​​എ​​​സ്ഐ) 923 ആ​​​ണ്. കൊ​​​ച്ചി​​​യി​​​ൽ ഈ ​​​സൂ​​​ചി​​​ക 968 ആ​​​ണ്. ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന ഉ​​​ന്ന​​​ത മൂ​​​ല്യ​​​ങ്ങ​​​ളും അ​​​തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും തെ​​​ളി​​​യി​​​ക്കു​​​ന്നതാ​​​ണ് ഈ ​​​പ​​​ഠ​​​ന​​​ത്തി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളെ​​​ന്നു ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ​​​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വൈ.​​​കെ. കൂ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Loading...