റെ​​​നോ കാ​​​പ്ച​​​ർ
കൊ​​​ച്ചി: ഫ്രഞ്ച് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റെ​നോ​യു​ടെ പ്രീ​മി​യം എ​സ്‌​യു​വി റെ​നോ ക്യാ​പ്ച​ർ കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

റെ​നോ കൊ​ച്ചി ഷോ​റൂ​മി​ൽ ടി​വി​എ​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സ്റ്റീ​ഫ​ൻ, റീ​ജ​ണ​ൽ മാ​നേ​ജ​ർ വി​ഷ്ണു ഗു​രു​ദാ​സ്, ഡോ. ​ടി.​കെ. ശ്യാ​മ​ള​ൻ, ഡോ. ​ആ​ശ ശ്യാ​മ​ള​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​പ്ച​ർ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല 9.99 ല​ക്ഷം രൂ​പ​യാ​ണ്.