സോ​ണി ആ​ർ.​എ​ക്സ്.10 കാ​മ​റ
സോ​ണി​യു​ടെ ആ​ർ.​എ​ക്സ്.10 സീ​രീ​സ് കാ​മ​റ​ക​ളി​ൽ ഡി ​എ​സ് സി ​ആ​ർ എ​ക്സ് 10എം 4 ​മോ​ഡ​ലാ​യ ആ​ർ.​എ​ക്സ്.10 നാ​ല് പു​റ​ത്തി​റ​ക്കി. വി​ല 1,29,990 രൂ​പ.

ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ആ​ർ.​എ​ക്സ്.10 മൂ​ന്നി​ന്‍റെ വി​ജ​യ​ത്തെ തു​ട​ർ​ന്നാ​ണ് വേ​ഗ​മേ​റി​യ ആ​ർ.​എ​ക്സ്.10 നാ​ല് മോ​ഡ​ൽ പു​റ​ത്തി​റ​ക്കു​ന്ന​ത്.

24-600എം​എം ലെ​ൻ​സ് ശ്രേ​ണി​ക​ളി​ലു​ട​നീ​ളം സാ​ധ്യ​മാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ചി​ത്ര​വും വീ​ഡി​യോ​യും ല​ഭ്യ​മാ​ക്കു​ന്നു. ഇ​തി​ന് പു​റ​മേ, ഹൈ ​ഡെ​ൻ​സി​റ്റി ട്രാ​ക്കിം​ഗ് എ​എ​ഫ് ടെ​ക്നോ​ള​ജി​യും ഉ​പ​യോ​ഗി​ക്കു​ന്നു.
Loading...