ടൈ​മെ​ക്സ് ബ്ലി​ങ്ക് ഫി​റ്റ്ന​സ് ട്രാ​ക്ക​ർ
ക​ണ്‍​സ്യൂ​മ​ർ ടെ​ക്നോ​ള​ജി സ്റ്റാ​ർ​ട്ട​പ്പാ​യ ബ്ലി​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ടൈ​മെ​ക്സ്ഫി​റ്റ്ന​സ് ട്രാ​ക്ക​ർ ​ടൈ​മെ​ക്സ് ബ്ലി​ങ്ക് ’പു​റ​ത്തി​റ​ക്കി. ലെ​ത​ർ സ്റ്റൈ​ലി​ന് 4495 രൂ​പ​യും ബ്രേ​സ്െ​ല​റ്റ് സ്റ്റൈ​ലി​ന് 4995 രൂ​പ​യു​മാ​ണ് വി​ല.

ടൈ​മെ​ക്സി​ന്‍റെ 160 വ​ർ​ഷ​ത്തെ വാ​ച്ച് നി​ർ​മ്മാ​ണ പ​രി​ച​യ​വും ബ്ലി​ങ്കി​ന്‍റെ സാ​ങ്കേ​തി​ക ന​വീ​ന​ത​യും കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് , ടൈ​മെ​ക്സ് ബ്ലി​ങ്ക് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ഫി​റ്റ്നെ​സ്സി​ൽ ത​ൽപപ​ര​രാ​യ​വ​ർ​ക്കും സ​ദാ തി​ര​ക്കേ​റി​യ ജീ​വി​ത​മു​ള്ള സ്റ്റൈ​ലി​ഷാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ആ​ക്ടി​വി​റ്റി ട്രാ​ക്ക​റാ​ണ് ടൈ​മെ​ക്സ് ബ്ലി​ങ്ക്. ഈ ​ആ​ക്ടി​വി​റ്റി ട്രാ​ക്ക​ർ നി​ങ്ങ​ളു​ടെ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ബ്ലൂ​ടൂ​ത്ത് ഉ​പ​യോ​ഗി​ക്കാം.
Loading...