സോ​ണി​യു​ടെ ഇ​ന്‍റ​ർ ചാ​ർ​ജ​ബി​ൾ കാ​മ​റ
സോ​ണി ഇ​ന്ത്യ ഉ​യ​ർ​ന്ന റെ​സ​ലൂ​ഷ​നോ​ടു​കൂ​ടി​യ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ ഷൂ​ട്ടിം​ഗി​നു സ​ഹാ​യി​ക്കു​ന്ന പു​തി​യ കാ​മ​റ സോ​ണി ഇ​ന്ത്യ വി​പ​ണി​യി​ലെ​ത്തി​ച്ചു. സെ​ൻ​സ​റും പൂ​ർ​ണ്ണ​മാ​യ ട്രാ​ക്കിം​ഗും ഉ​ള്ള കാ​മ​റ ഒ​തു​ക്ക​മു​ള്ള​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​ണ്. വി​ല 2,64,990 രൂ​പ.

സൂ​ക്ഷ്മ​മാ​യ ഇ​മേ​ജ് പ്രൊ​സ​സിം​ഗ് സി​സ്റ്റം ഉ​ള്ള ഈ ​മി​റ​ർ​ലെ​സ് കാ​മ​റ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ, തു​ട​ർ​ച്ച​യാ​യി ചി​ത്ര​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു. സ്ലോ​മോ​ഷ​നി​ൽ എ​ഡി​റ്റ് ചെ​യ്യാ​നും സാ​ധി​ക്കും. ഓ​ട്ടോ​ഫോ​ക്ക​സ്, ഡ്യു​വ​ൽ എ​സ്ഡി കാ​ർ​ഡ് സ്ലോ​ട്ടു​ക​ൾ, ദീ​ർ​ഘി​ച്ച ബാ​റ്റ​റി ആ​യു​സ്സ്, സൂ​പ്പ​ർ​സ്പീ​ഡ് യു​എ​സ്ബി ടൈ​പ്പ്-​ഇ​ടെ​ർ​മി​ന​ൽ തു​ട​ങ്ങി നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണ്.


എ​ല്ലാ ആ​ൽ​ഫ ഫ്ളാ​ഗ്ഷി​പ്പ് സ്റ്റോ​റു​ക​ളി​ലും സോ​ണി സെ​ന്‍ററി​ലും ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക് സ്റ്റോ​റു​ക​ളി​ലും കാ​മ​റ ല​ഭ്യ​മാ​കും.
Loading...