എ​പ്സ​ണ്‍ ക​ള​ർ ഇ​ങ്ക്ജെ​റ്റ് പി​ക്ച​ർ​മേ​റ്റ്
ഡി​ജി​റ്റ​ൽ ഇ​മേ​ജിം​ഗ് പ്രി​ന്‍റിം​ഗ്് സൊ​ലൂ​ഷ​ൻ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ എ​പ്സ​ണ്‍, പി​ക്ച​ർ മേ​റ്റ് പി​എ 245 ഫോ​ട്ടോ പ്രി​ന്‍റ​റി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ,് പി​ക്ച​ർ​മേ​റ്റ് പി​എം 520 വി​പ​ണി​യി​ൽ ഇ​റ​ക്കി. വി​ല 19,999 രൂ​പ​യാ​ണ്. റീ​ഫി​ൽ കാ​ട്രി​ഡ്ജി​ന് 1429 രൂ​പ​യും.

5 ഃ7 ഇ​ഞ്ചു​വ​രെ വ​ലു​പ്പ​ത്തി​ൽ ബോ​ർ​ഡ​ർ ര​ഹി​ത ഫോ​ട്ടോ പ്രി​ന്‍റിം​ഗ് ന​ട​ത്താം. കൊ​ണ്ടു​ന​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ള്ള​തി​നാ​ൽ, ഇ​ൻ​സ്റ്റ​ന്‍റ് പ്രി​ന്‍റു​ക​ൾ ആ​വ​ശ്യ​മു​ള്ള ചെ​റി​യ ഫോ​ട്ടോ​സ്റ്റു​ഡി​യോ​ക​ൾ​ക്കും വി​നോ​ദ സ​ഞ്ചാ​ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും ത​ത്സ​മ​യം പ്രി​ന്‍റു​ക​ൾ എ​ടു​ക്കാം.


വ​യ​ർ​ലെ​സ് ഉ​പ​ക​ര​ണ​മാ​ണി​ത്. വൈ​ഫൈ​യും വൈ​ഫൈ ഡ​യ​റ​ക്ടും സ​പ്പോ​ർ​ട്ട് ചെ​യ്യും. 2.4 ഇ​ഞ്ച് എ​ൽ​സി​ഡി സ്ക്രീ​നു​ള്ള പ്രി​ന്‍റ​റി​ന് എ​സ്ഡി കാ​ർ​ഡ് ക​ണ​ക്ടി​വി​റ്റി​യും സ​പ്പോ​ർ​ട്ട് ചെ​യ്യും. തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ബാ​റ്റ​റി​യും ഒ​രു വ​ർ​ഷ​മോ 13,000 പ്രി​ന്‍റു​ക​ൾ വ​രെ​യോ ഉ​ള്ള വാ​റ​ന്‍റി​യു​മു​ണ്ട്.
Loading...