സോ​ണി​ നോ​യി​സ് കാ​ൻ​സ​ലേ​ഷ​ൻ ഹെ​ഡ്ഫോ​ണ്‍
മി​ക​വു​റ്റ ശ​ബ്ദാ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന നോ​യ്സ് കാ​ൻ​സ​ലേ​ഷ​ൻ ഹെ​ഡ്ഫോ​ണ്‍ ശ്രേ​ണി സോ​ണി ഇ​ന്ത്യ പു​റ​ത്തി​റ​ക്കി. ഡ​ബ്ളി​യൂ ഐ-1000 ​എ​ക്സ്, ഡ​ബ്ളി​യൂ എ​ച്ച് 1000എ​ക്സ് എം2, ​ഡ​ബ്ളി​യൂ എ​ഫ് 1000 എ​ക്സ്, ഡ​ബ്ളി​യൂ എ​ച്ച് എ​ച്ച് 900എ​ൻ എ ​ഹെ​ഡ്ഫോ​ണു​ക​ളാണ് സോ​ണി ഇ​ന്ത്യ​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഡ​ബ്ളി​യൂ എ​ച്ച് 1000എ​ക്സ് എം2 -​ന് 29,990 രൂ​പ​യും ഡ​ബ്ളി​യൂ എ​ച്ച് എ​ച്ച് 900എ​ൻ-​ന് 18,990 രൂ​പ​യും ഡ​ബ്ളി​യൂ എ​ഫ് 1000 എ​ക​സി​ന് 14,990 രൂ​പ​യും ഡ​ബ്ളി​യൂ ഐ-1000 ​എ​ക​സി​ന് 21900 രൂ​പ​യു​മാ​ണ് വി​ല.
Loading...