മോ​ട്ടോ എ​ക്സ് 4
പു​തി​യ മോ​ട്ടോ എ​ക്സ് 4 വി​പ​ണി​യി​ലെ​ത്തി. ഫ്ളി​പ്കാ​ർ​ട്ടി​ലും മോ​ട്ടോ ഹ​ബ്ബു​ക​ളി​ലും ല​ഭ്യം. 3+32 ജി​ബി​ക്ക് 20,999 രൂ​പ​യും, 4+64 ജി​ബി പ​തി​പ്പി​ന് 22,999 രൂ​പ​യു​മാ​ണ് വി​ല.

ഒ​ക്ടാ​കോ​ർ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 630 പ്രോ​സ​സ​റോ​ടു​കൂ​ടി​യ മോ​ട്ടോ എ​ക്സ് 4, സ്റ്റെ​ർ​ലിം​ഗ് ബ്ലൂ, ​സൂ​പ്പ​ർ ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ൽ ല​ഭ്യം. സ്മാ​ർ​ട്ട​ർ കാ​മ​റ​ക​ളാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഡ്യു​വ​ൽ ഓ​ട്ടോ ഫോ​ക്ക​സ് സാ​ങ്കേ​തി​ക​വി​ദ്യ ചി​ത്ര​ങ്ങ​ൾ​ക്ക് തെ​ളി​ച്ച​വും വ്യ​ക്ത​ത​യും ന​ൽ​കു​ന്നു.


3000 എം​എ​എ​ച്ച് ബാ​റ്റ​റി ഒ​രു ദി​വ​സ​ത്തി​ലേ​റെ ഉ​പ​യോ​ഗി​ക്കാം. 15 മി​നി​റ്റു ചാ​ർ​ജ് ചെ​യ്താ​ൽ ആ​റു​മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ട​ർ​ബോ പ​വ​ർ ചാ​ർ​ജ​ർ സ​ഹാ​യി​ക്കും.