മഹീന്ദ്രയുടെ പുതിയ എക്സ്‌യുവി 500 അടുത്ത ആഴ്ച
മും​ബൈ: മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ എ​ക്സ്‌​യു​വി 500 മോ​ഡ​ലി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് 18ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പ​ിക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. 2011ൽ ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു​ശേ​ഷം ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് എ​ക്സ്‌​യു​വി 500 പ​രി​ഷ്ക​രി​ച്ച് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

2015ൽ ​എ​ൻ​ജി​ൻ പ​രി​ഷ്ക​രി​ച്ച് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് എ​ക്സ്‌​യു​വി 500നെ ​മ​ഹീ​ന്ദ്ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ല: 13 ല​ക്ഷം രൂ​പ മു​ത​ൽ.