ഹോ​ണ്ട ഡി​യോ 2018 എ​ഡി​ഷ​ൻ
ഹോ​ണ്ട​യു​ടെ സ്കൂ​ട്ട​റാ​യ ഡി​യോ​യു​ടെ പു​തി​യ പ​തി​പ്പ് വി​പ​ണി​യി​ൽ. പു​തി​യ ഡീ​ല​ക്സ് വേ​രി​യ​ന്‍റി​ലും ഡി​യോ ല​ഭ്യ​മാ​ണ്. ഡ​ൽ​ഹി എ​ക്സ് ഷോ​റൂം വി​ല 51292 രൂ​പ​യാ​ണ്.

പു​തി​യ എ​ൽ​ഇ​ഡി ഹെ​ഡ് ലാ​ന്പ്, പൊ​സി​ഷ​ൻ ലാ​ന്പ് എ​ന്നി​വ ഡി​യോ​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. സൗ​ക​ര്യ​ത്തി​നാ​യി 1 ൽ 4 ​ലോ​ക്കോ​ടു​കൂ​ടി​യ സീ​റ്റ് ഓ​പ്പ​ണ​ർ സ്വി​ച്ച്, ഫ്ര​ണ്ട് ഹു​ക്ക്, ചു​രു​ക്കാ​വു​ന്ന റി​യ​ർ ഹു​ക്ക് എ​ന്നി​വ ചേ​ർ​ത്തി​ട്ടു​ണ്ട്. സു​ര​ക്ഷ​ക്കാ​യി സ്കൂ​ട്ട​റി​ൽ മെ​റ്റ​ൽ മ​ഫ്ള​ർ പ്രൊ​ട്ട​ക്ട​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത്രീ ​സ്റ്റെ​പ്പ് എ​കോ സ്പീ​ഡ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, സ​ർ​വീ​സ് ഡ്യൂ ​ഇ​ൻ​ഡി​കേ​റ്റ​ർ സ​ഹി​തം പു​തി​യ ഡി​ജി​റ്റൽ മീ​റ്റ​ർ ആ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള റിം ​അ​ട​ക്കം വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ഡി​യോ 2018 ല​ഭി​ക്കും.


കൂ​ടു​ത​ൽ മൈ​ലേ​ജും ക​രു​ത്തും പ്ര​ദാ​നം ചെ​യ്യു​ന്ന 110 സി​സി എ​ച്ച്ഇ​ടി എ​ഞ്ചി​നാ​ണ് ഡി​യോ 2018ലു​ള്ള​ത്. മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​നു​ള​ള മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് സോ​ക്ക​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാം.

ഈ​ക്വ​ലൈ​സ​ർ സാ​ങ്കേ​തി​ക വി​ദ്യ​യോ​ടു​കൂ​ടി​യ കോം​പി ബ്രേ​ക്ക് സി​സ്റ്റം ഡി​യോ​യി​ലു​ണ്ട്. ഒ​ന്പ​തു നി​റ​ങ്ങ​ളി​ൽ ഡി​യോ 2018 ല​ഭി​ക്കും.