മാരുതി ബലേനോ
മാരുതി ബലേനോ
Friday, August 24, 2018 3:50 PM IST
ഹ്യുണ്ടായി എലൈറ്റ് ഐ 20 യോട് മത്സരിക്കുന്ന മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക്. ആകർഷകമായ വില, മുന്തിയ മൈലേജ്, ഭംഗിയുള്ള രൂപം എന്നിവ സവിശേഷതകൾ . നെക്സയിലൂടെയാണ് ബലേനോയുടെയും വിൽപ്പന.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും വിൽപ്പനയുള്ള മോഡലായ ബലേനോയ്ക്ക് സ്വിഫ്ടിലേതിന് സമാനമായ എൻജിനാണ്. ട്രാൻസ്മിഷൻ അഞ്ച് സ്പീഡ് മാന്വൽ. മൈലേജ് – 27.39 കിലോമീറ്റർ.