ആപ് അധിഷ്ഠിത ട്രോളി മൾട്ടിമീഡിയ സ്പീക്കറുമായി ആസ്ട്രം
ആപ് അധിഷ്ഠിത ട്രോളി മൾട്ടിമീഡിയ സ്പീക്കറുമായി ആസ്ട്രം
Thursday, August 30, 2018 3:35 PM IST
മും​ബൈ: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​പ് അ​ധി​ഷ്ഠി​ത സ്മാ​ർ​ട്ട് ട്രോ​ളി മ​ൾ​ട്ടി​മീ​ഡി​യ സ്പീ​ക്ക​ർ ടി​എം155 ആ​സ്ട്രം പു​റ​ത്തി​റ​ക്കി. അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന ടെ​ലി​സ്കോ​പി​ക് റി​യ​ർ ഹാ​ൻ​ഡി​ലും വീ​ലു​ക​ളും സ്പീ​ക്ക​റി​നു​ണ്ട്. ഷോ​ക്ക്, വാ​ട്ട​ർ റെ​സി​സ്റ്റ​ൻ​സു​മു​ള്ള വ​യ​ർ​ലെ​സ് ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ, ബീ​റ്റ് ക​ണ്‍ട്രോ​ളോ​ടു കൂ​ടി​യ ഓ​ണ്‍-​ബോ​ർ​ഡ് ലൈ​റ്റിം​ഗ് എ​ഫ​ക്ടു​ക​ൾ, എ​ൽ​ഇ​ഡി ഡി​സ്പ്ലേ എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ.


ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് ആ​സ്ട്രം സ്മാ​ർ​ട്ട് ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് വ​യ​ർ​ലെ​സ് ക​ണ്‍ട്രോ​ൾ വ​ഴി സ്പീ​ക്ക​ർ നി​യ​ന്ത്രി​ക്കാ​നു​മാ​കും. ക​രോ​ക്കെ പാ​ടു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന വ്യ​ത്യ​സ്ത മൈ​ക്ക് ക​ണ്‍ട്രോ​ളു​ക​ളോ​ടു​കൂ​ടി​യ ര​ണ്ടു മൈ​ക്കു​ക​ളും സ്പീ​ക്ക​റി​നൊ​പ്പം ല​ഭി​ക്കും. ഗി​റ്റാ​ർ ഇ​ൻ​പു​ട്ടു​ക​ളും സ്പീ​ക്ക​റി​ലു​ണ്ട്.