ആരെയും മോഹിപ്പിക്കുന്ന ഹോണ്ട സിറ്റി
ആരെയും മോഹിപ്പിക്കുന്ന ഹോണ്ട സിറ്റി
Saturday, September 1, 2018 2:53 PM IST
ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും പെർഫോമൻസുമുള്ള സി സെഗ് മെന്‍റ് സെഡാനാണ് സിറ്റി. മാരുതി സിയാസ് , ടൊയോട്ട യാരിസ് , ഹ്യുണ്ടായി വെർന , ഫോക്സ് വാഗൻ വെന്‍റോ മോഡലുകളുമായാണ് സിറ്റിയുടെ മത്സരം.

അമെയ്സിന്‍റെ അതേ 1.5 ലിറ്റർ ഡീസൽ എൻജിനാണ് സിറ്റിയ്ക്കും ഉപയോഗിക്കുന്നത്. ആറ് സ്പീഡ് മാന്വൽ ആണ് ഗീയർബോക്സ്. കൊച്ചി എക്സ്ഷോറൂം വില 11.22 ലക്ഷം രൂപ മുതൽ . മൈലേജ്: ലിറ്ററിന് – 25.60 കിലോമീറ്റർ