ഒരു ലക്ഷത്തിന്‍റെ നിറവിൽ ടിവിഎസ് എൻടോർക് 125
ഒരു ലക്ഷത്തിന്‍റെ നിറവിൽ ടിവിഎസ് എൻടോർക് 125
Thursday, September 20, 2018 3:00 PM IST
കൊ​ച്ചി: പ്ര​മു​ഖ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി​യു​ടെ 125 സി​സി സ്കൂ​ട്ട​ർ എ​ൻ​ടോ​ർ​ക്ക് 125ന്‍റെ വി​ല്പ​ന ഒ​രു ല​ക്ഷം ക​ട​ന്നു. ഉ​ത്സ​വ​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ബ്രാ​ൻ​ഡ് മെ​റ്റാ​ലി​ക് റെ​ഡ് എ​ന്ന പു​തി​യ നി​റ​വും അ​വ​ത​രി​പ്പി​ച്ചു. പു​റ​ത്തി​റ​ക്കി ആ​റു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഒ​രു ല​ക്ഷം വി​ല്പ​ന എ​ന്ന നേ​ട്ടം.

സി​വി​ടി​ഐ- ആ​ർ​ഇ​വി​വി വാ​ൽ​വ് എ​ൻ​ജി​നാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. 124.79 സി​സി, സിം​ഗി​ൾ സി​ലി​ണ്ട​ർ, 4-സ്ട്രോ​ക്ക്, 3-വാ​ൽ​വ്, എ​യ​ർ-​കൂ​ൾ​ഡ് എ​സ്ഒ​എ​ച്ച്സി എ​ൻ​ജി​നാ​ണ് എ​ൻ​ടോ​ർ​ക്കി​ന്‍റെ ക​രു​ത്ത്. എ​ൻ​ജി​നി​ലെ അ​ഡീ​ഷ​ണ​ൽ വാ​ൽ​വ്, മ​ണി​ക്കൂ​റി​ൽ 95 കി​ലോ​മീ​റ്റ​ർ എ​ന്ന വേ​ഗ​വും, മി​ക​ച്ച ആ​ക്സി​ല​റേ​ഷ​നും വാ​ഹ​ന​ത്തി​നു ല​ഭ്യ​മാ​ക്കു​ന്നു.


നാ​വി​ഗേ​ഷ​ൻ അ​സി​സ്റ്റ്, ടോ​പ്പ് സ്പീ​ഡ് റി​ക്കോ​ർ​ഡ​ർ, ഇ​ൻ-​ബി​ൽ​റ്റ് ലാ​പ്-​മീ​റ്റ​ർ, ഫോ​ണ്‍-​ബാ​റ്റ​റി സ്ട്രെം​ഗ്ത് ഡി​സ്പ്ലേ, ലാ​സ്റ്റ് പാ​ർ​ക്ക്ഡ് ലൊ​ക്കേ​ഷ​ൻ, അ​സി​സ്റ്റ് സ​ർ​വീ​സ് റി​മൈ​ൻ​ഡ​ർ, ട്രി​പ്പ് മീ​റ്റ​ർ, സ്ട്രീ​റ്റ് ആ​ൻ​ഡ് സ്പോ​ർട് പോ​ലെ​യു​ള്ള മ​ൾ​ട്ടി-​റൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക് മോ​ഡു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 55 സ​വി​ശേ​ഷ​ത​ക​ള​ട​ങ്ങി​യ ഡിജിറ്റൽ സ്പീ​ഡോ​മീ​റ്റ​റാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്.
വില: 65,000 രൂപ (എക്സ് ഷോറൂം, കൊച്ചി)