ലെ​ക്സ​സ് ഇ​എ​സ് 300എ​ച്ച് ഹൈ​ബ്രി​ഡ് ഇ​ല​ക്ട്രി​ക്ക് സെ​ഡാ​ൻ
ലെ​ക്സ​സ് ഇ​എ​സ് 300എ​ച്ച് ഹൈ​ബ്രി​ഡ്  ഇ​ല​ക്ട്രി​ക്ക് സെ​ഡാ​ൻ
Wednesday, October 3, 2018 2:30 PM IST
ലെ​ക്സ​സ് ഇ​ന്ത്യ ഇ​എ​സ് 300എ​ച്ചി​ന്‍റെ ഏ​ഴാം ത​ല​മു​റ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ആ​ഗോ​ള ആ​ർ​ക്കി​ടെ​ക്ച്ച​ർ ജി​എ-​കെ പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഇ​എ​സ് 300എ​ച്ചി​ന് ക​രു​ത്തു പ​ക​രു​ന്ന​ത് 2.5 ലി​റ്റ​ർ നാ​ലു സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ഞ്ചി​നാ​ണ്. നാ​ലാം ത​ല​മു​റ ലെ​ക്സ​സ് ഹൈ​ബ്രി​ഡ് ഡ്രൈ​വ് സി​സ്റ്റം ഇ​തി​നോ​ടു സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു. എ​ക്സ്-​ഷോ​റൂം വി​ല 59,13,000 രൂ​പ​യാ​ണ്.
പു​തി​യ ഹൈ​ബ്രി​ഡ് ഇ​ല​ക്ട്രി​ക് സെ​ഡാ​നു​ള്ള താ​ൽ​പ​ര്യം മു​ൻ നി​ർ​ത്തി​യാ​ണ് ഇ​എ​സ് 300എ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ലെ​ക്സ​സി​ന്‍റെ സി​ഗ്നേ​ച്ച​ർ സ്റ്റൈ​ലി​ൽ ഫു​ൾ ടാ​ങ്ക് ഇ​ന്ധ​ന​ത്തോ​ടെ​യു​ള്ള ഓ​രോ കാ​റി​ന്‍റെ​യും ഡെ​ലി​വ​റി അ​ടു​ത്ത മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ലെ​ക്സ​സ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ എ​ൻ.​രാ​ജ പ​റ​ഞ്ഞു.

ദീ​ർ​ഘ​വും പ​തി​ഞ്ഞ​തു​മാ​യ നി​ല​യി​ൽ വേ​റി​ട്ട ഡി​സൈ​ൻ ഘ​ട​ക​ങ്ങ​ളോ​ടു കൂ​ടി​യ​താ​ണ് ബ്രാ​ൻ​ഡി​ന്‍റെ പു​തി​യ സ്പി​ൻ​ഡി​ൽ ഗ്രി​ൽ. എ​ൽ​സി കൂ​പ്പെ, എ​ൽ​എ​സ് ഫ്ളാ​ഗ്ഷി​പ്പ് എ​ന്നി​വ​യി​ൽ നി​ന്നും പ്ര​ചോ​ദ​നം കൊ​ണ്ട​താ​ണ് രൂ​പ​ക​ൽ​പ്പ​ന. അ​തി​ൽ വെ​ർ​ട്ടി​ക്ക​ൽ ഗ്രി​ൽ പാ​റ്റേ​ണ്‍ പോ​ലു​ള്ള ഇ​എ​സി​ന്‍റെ നൂ​ത​ന​മാ​യ സൂ​ത്ര​ങ്ങ​ൾ കൂ​ട്ടി​ചേ​ർ​ത്തി​രി​ക്കു​ന്നു. ബം​പ​റി​ന്‍റെ ഓ​രോ മൂ​ല​യി​ലും ഈ ​തീ​മു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വീ​തി​യേ​റി​യ ലു​ക്ക് ക​രു​ത്തും സ്ഥി​ര​ത​യും വി​ളി​ച്ചോ​തു​ന്നു. സ്ലിം ​എ​ൽ​ഇ​ഡി ഹെ​ഡ്ലാ​ന്പു​ക​ൾ, എ​ൽ ഷെ​യ്പി​ലു​ള്ള മാ​ർ​ക്ക​ർ ലൈ​റ്റു​ക​ൾ, കു​ത്ത​നെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ടെ​യി​ൽ ലാ​ന്പു​ക​ൾ, ആ​ക​ർ​ഷ​ണീ​യ​മാ​യ രൂ​പം, ജി​എ-​കെ പ്ലാ​റ്റ്ഫോ​മി​ൽ സാ​ധ്യ​മാ​യ സ​ജീ​വ​മാ​യ ഒ​ഴു​ക്ക​ൻ ഷെ​യ്പ്പ്, ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത ഷോ​ൾ​ഡ​ർ ലൈ​ൻ, കു​ത്ത​നെ ചെ​രി​ഞ്ഞ സി-​പി​ല്ല​ർ തു​ട​ങ്ങി​യ ഭാ​വ​ങ്ങ​ളു​മു​ണ്ട്.


ഇ​എ​സി​നു വേ​ണ്ടി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഇ​ളം ത​വി​ട്ടു നി​റ​മു​ൾ​പ്പെ​ടെ ഒ​ന്പ​തു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. പു​തി​യ റി​ച്ച് ക്രീം ​ഉ​ൾ​പ്പ​ടെ ഇ​ന്‍റീ​രി​യ​ർ നാ​ലു നി​റ​ങ്ങ​ളി​ലു​ണ്ട്. ഡീ​പ് ബ്രൗ​ണ്‍ ഡാ​ഷ്, റൂ​ഫ് ട്രിം ​എ​ന്നി​വ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

യൂ​റോ 6 മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലു​ള്ള പു​തി​യ ഹൈ​ബ്രി​ഡ് ഇ​ല​ക്ട്രി​ക് സി​സ്റ്റ​മാ​ണ് ഇ​എ​സ് 300എ​ച്ചി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്. ലി​റ്റ​റി​ന് 22.37 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജ് ല​ഭി​ക്കും.

ക​ണ്‍​സോ​ൾ മൗ​ണ്ട​ഡ് ക്ലൈ​മ​റ്റ്, ഓ​ഡി​യോ ക​ണ്‍​ട്രോ​ൾ, അ​ഡ്ജ​സ്റ്റ് ചെ​യ്യാ​വു​ന്ന സെ​മി-​അ​നി​ലൈ​ൻ സീ​റ്റു​ക​ൾ, നീ​ള​മേ​റി​യ വീ​ൽ​ബേ​സ് തു​ട​ങ്ങി​യ​വ സു​ഖ-​സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു. ശു​ദ്ധ​വും ശാ​ന്ത​വു​മാ​യ ഇ​ൻ-​കാ​ബി​ൻ സ്പേ​സി​ൽ മാ​ർ​ക്ക് ലെ​വി​ൻ​സ​ന്‍റെ 17 സ്പീ​ക്ക​റു​ക​ളി​ൽ നി​ന്നു​ള്ള ഓ​ഡി​യോ സൗ​ക​ര്യ​മു​ണ്ട്. എ​റ്റ​വും മി​ക​ച്ച 10 എ​യ​ർ​ബാ​ഗു​ക​ളാ​ണ് ഇ​എ​സ് 300എ​ച്ചി​ൽ ഉ​ള്ള​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, വെ​ഹി​ക്കി​ൾ സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ, ആ​ന്‍റി തെ​ഫ്റ്റ് സി​സ്റ്റം തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.