പുതിയ ഡാ​റ്റ്സ​ൺ ഗോ, ​ഗോ പ്ല​സ് വിപണിയിൽ
കൊ​ച്ചി: സു​​ര​​ക്ഷ​​യ്ക്കു മു​​ൻ​തൂക്കം ന​​ല്കി 28 ​പു​​തി​​യ ഫീ​​ച്ച​​റു​​ക​​ളോ​​ടെ ഡാ​​റ്റ്സ​ൺ ഗോ, ​​ഗോ പ്ല​​സ് വാ​ഹ​ന​ങ്ങ​ൾ പു​​റ​​ത്തി​​റ​​ക്കി. 1.2 ലി​​റ്റ​ർ എ​​ച്ച്​​ആ​​ർ 12 ഡി ​​പെ​​ട്രോ​ൾ എ​ൻ​ജി​​നു​​ള്ള വാ​​ഹ​​ന​​ത്തി​​ന് 19.83 കിലോമീറ്റർ മൈ​​ലേ​​ജ് ല​​ഭി​​ക്കും.

7 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, എ​​ൽ​ഇ​ഡി ​ഫാ​​ഷ​​ൻ ലാ​ന്പ്, 14 ഇ​​ഞ്ച് ഡ​​യ​​മ​​ണ്ട് ക​​ട്ട് അ​​ലോ​​യ് വീ​ലു​ക​ൾ, ര​​ണ്ട് എ​​യ​​ർബാ​​ഗു​​ക​ൾ, പാ​ർ​ക്കിം​​ഗ് സെ​​ൻ​സ​​റു​​ക​​ൾ, 180 എം​​എം ഗ്രൗ​​ണ്ട് ക്ലി​​യ​റ​ൻ​സ്, 2450​എം​​എം വീ​​ൽ ബേ​സ്, 265​ ലി​റ്റ​ർ ബൂ​ട്ട് സ്പേ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല: ഗോ 3.29 ​ല​​ക്ഷം രൂ​പ, ഗോ ​​പ്ല​​സ് 3.83 ല​​ക്ഷം രൂ​പ.