റോയൽ എൻഫീൽഡിന്‍റെ പുതിയ മോഡലുകളുടെ ബുക്കിംഗ് തുടങ്ങി
ചെ​ന്നൈ: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ൽ​നി​ന്നു വൈ​കാ​തെ നി​ര​ത്തി​ലെ​ത്തു​ന്ന ഇ​ന്‍റ​ർ​സെ​പ്റ്റ​ർ 650ന്‍റെ​യും കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി 650ന്‍റെ​യും ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

5000 രൂ​പ അ​ട​ച്ച് വാ​ഹ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്യാം. ഏ​ക​ദേ​ശം 3.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വാ​ഹ​നം ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ നി​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.