ഓൺലൈൻ വില്പന സംവിധാനവുമായി ബിഎംഡബ്ല്യു
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എം​​​ഡ​​​ബ്ല്യു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​ഷ്ടാ​​​നു​​​സ​​​ര​​​ണം ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി വാ​​​ങ്ങാ​​​ൻ ബി​​​എം​​​ഡ​​​ബ്ല്യു ഇ​​​ന്ത്യ പു​​​തി​​​യ ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വാ​​​ഹ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും വാ​​​ങ്ങാ​​​നും ഇ​​​തി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

ഇ​​​ഷ്ട​​​പ്പെ​​​ട്ട വാ​​​ഹ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് കോ​​​ൺ​​​ഫി​​​ഗ​​​റേ​​​റ്റ​​​ർ ഓ​​​പ്ഷ​​​നി​​​ലൂ​​​ടെ ഇ​​​ഷ്ടാ​​​നു​​​സ​​​ര​​​ണം ഡി​​​സൈ​​​ൻ ചെ​​​യ്യാ​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഫി​​​നാ​​​ൻ​​​ഷൽ ഓ​​​പ്ഷ​​​നു​​​ക​​​ളും പേ​​​മെ​​​ന്‍റ് രീ​​​തി​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും ഈ ​​​ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ല്കും. 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ വി​​​ദ​​​ഗ്ധോ​​പ​​​ദേ​​​ശ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്:

https://shop.bmw.in.