Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
റിയൽ എസ്റ്റേറ്റ്; മരവിപ്പു മാറുന്നു?
ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാം
എസ്ടിപി വഴി എസ്ഐപി
നല്ലൊരു നിക്ഷേപശേഖരം സൃഷ്ടിക്കാം
ബേനാമി പേരിൽ സ്വത്തുക്കൾ സന്പാദിച്ചാൽ!
ആർക്കു തോൽപ്പിക്കാനാകും കൃതിഗാ റെഡ്ഡിയെ...
ഭവന വായ്പ: ഇക്കാര്യങ്ങൾ ഓർക്കാം
അനിശ്ചിതത്വസമയത്ത് ചില നിക്ഷേപ തന്ത്രങ്ങ...
"2019-ൽ മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷ...
Previous
Next
Business
ഇൻഷുറൻസ് കന്പനി ഒന്നു മാറണോ? അതിന് അവസരമുണ്ട്
ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു പക്ഷേ, കന്പനി നൽകുന്ന സർവീസ് അത്ര പോര, ഉദ്ദേശിച്ച പോളിസിയല്ല ലഭിച്ചത് തുടങ്ങിയ പരാതികളുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റൊരു കന്പനിയുടെ പോളിസിയാണ് മികച്ചതെന്നു തോന്നുന്നെങ്കിൽ അതിലേക്ക് മാറാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി (ഐആർഡിഎ) നൽകുന്നുണ്ട്. വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന പ്രക്രിയയാണിത്. നിലവിലുള്ള പോളിസിയുടെ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ പുതിയ പോളസിയിലേക്ക് മാറാനാകും എന്നതാണ് ഏറ്റവും വലിയ നേട്ടം.
പോർട്ട് ചെയ്യാൻ അറിഞ്ഞിരിക്കേണ്ടത്
* അനുവദനീയമായ പോളിസികൾ
ടോപ് അപ് പ്ലാനിനെ ടോപ് അപ് പ്ലാനിലേക്കും റീഇംബേഴ്സമെന്റ്പ്ലാനിനെ റീ ഇംബേഴ്സമെന്റ് പ്ലാനിലേക്കുമേ മാറ്റാൻ സാധിക്കു.
* കന്പനി
ജനറൽ ഇൻഷുറൻസ് കന്പനികൾ, സ്പെഷ്യലൈസ്ഡ് കന്പനികൾ എന്നിവയുടെ പോളിസികൾ പോർട്ട് ചെയ്യാം.
* പുതുക്കൽ
നിലവിലുള്ള പോളിസി പുതുക്കേണ്ട സമയത്താണ് പോർട്ട് ചെയ്യേണ്ടത്. പുതുക്കുന്നതിൽ എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ പോർട്ട് ചെയ്യാൻ സാധിക്കില്ല.
* അറിയിപ്പ്
പോർട്ട് ചെയ്യാനാഗ്രഹിക്കുന്നവർ ഇതു സംബന്ധിച്ച കാര്യം നിലവിലുള്ള കന്പനിയിൽ എഴുതി അറിയിക്കണം. ഐആർഡിഎയുടെ നിർദേശമനുസരിച്ച് നിലവിലുള്ള പോളിസി പുതുക്കേണ്ടതിന്റെ 45 ദിവസം മുന്‍പ് ഇത് സംബന്ധിച്ച് അറിയിപ്പ് കന്പനിയിൽ നൽകണം.
* പോർട്ടിംഗ് ചാർജ്
പോളിസികൾ പോർട്ട് ചെയ്യുന്നതിന് പോർട്ടിംഗ് ചാർജുകളൊന്നും പൊതുവേ ഈടാക്കാറില്ല
* പ്രീമിയം
നിലവിലുള്ള കവറേജ് തന്നെയാണെങ്കിൽ പ്രീമിയവും അതേ നിരക്കിൽ തുടരുകയാണ് ചെയ്യാറ്. എന്നാൽ ഉയർന്ന റിസ്കുള്ള വിഭാഗത്തിൽപ്പെടുന്ന പോളിസികളാണെങ്കിൽ, ഒരു പക്ഷേ, പ്രീമിയം കൂടാം.
* ഗ്രേസ് പിരീഡ്
പോർട്ട് ചെയ്യുന്നവർക്ക് പോളിസി പുതുക്കുന്നതിനായി 30 ദിവസത്തെ ഗ്രേസ് പിരീഡ് നൽകുന്നുണ്ട്. ഇത്് പോർട്ടിംഗ് പ്രക്രിയ പൂർത്തിയാകാതെ വന്നാലോ പുതിയ കന്പനിയുടെ അംഗീകാരത്തിനു താമസം വന്നാലോ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിത്. ഇങ്ങനെ കവറേജ് നീട്ടി നൽകുന്പോൾ നിലവിലുള്ള കന്പനിക്ക് ആനുപാതിക പ്രീമിയം നൽകണം. ഈ ഘട്ടത്തിൽ പോളിസി ഉടമയിൽ നിന്നും ഒരു വർഷത്തേക്കുള്ള പ്രീമിയം വാങ്ങരുതെന്ന് ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്.
* സം ഇൻഷ്വേഡ്
പോളിസി ഉടമയക്ക് പുതിയ പോളിസിയലേക്ക് പോർട്ട് ചെയ്യുന്പോൾ സംഇൻഷ്വേഡ് തുക ഉയർത്താനുള്ള അവസരമുണ്ട്.
* നിലവിലുള്ള രോഗങ്ങളും വെയിറ്റിംഗ് പിരീഡും
പുതിയ പോളിസിയിലേക്ക് മാറുന്പോൾ കവറേജ് കൂട്ടുന്നുണ്ടെങ്കിൽ നിലവിലുള്ള രോഗങ്ങൾക്കായുള്ള വെയിറ്റിംഗ് പിരീഡ് ഉണ്ടാകും. പഴയ കന്പനിയിൽ മൂന്നു വർഷമായിരുന്നു വെയിറ്റിംഗ് പിരീഡെങ്കിൽ പുതിയ കന്പനിയിൽ അത് നാലു വർഷമായിരിക്കും.
* ഒരു കന്പനിയിൽ തന്നെ പോർട്ട് ചെയ്യാം
നിലവിൽ പോളിസി ഉള്ള കന്പനിയിലെ മറ്റൊരു പോളിസിയിലേക്ക് പോർട്ട് ചെയ്യാനും അവസരമുണ്ട്.
പോർട്ട് ചെയ്യാൻ സാധിക്കാത്തത് എന്തുകൊണ്ട്
* കൃത്യമായ വിവരങ്ങൾ ഇല്ലാത്തത്
* രേഖകൾ സമർപ്പിക്കുന്നതിൽ വരുന്ന കാലതാമസം
* ക്ലെയിം ചെയ്തതിൽ വന്നിട്ടുള്ള പിഴവുകൾ
* നിലവിലുള്ള പോളിസിയും പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന പോളിസിയും തമ്മിലുള്ള വ്യത്യാസങ്ങൾ. ഉദാഹരണത്തിന്, പുതിയതായി ഉൾപ്പെടുത്തുന്ന കാര്യങ്ങൾ, ഒഴിവാക്കേണ്ടതായ കാര്യങ്ങൾ മുതലായവ.
* പഴയ പോളിസിയുടെ രേഖകൾ ലഭ്യമല്ലാത്തത്
* പോളിസി പുതുക്കാതെ മുടങ്ങിപ്പോയത്
* ഉയർന്ന പ്രായം
* മോശം ആരോഗ്യം
ആവശ്യമായ രേഖകൾ
* പഴയ പോളിസി സർട്ടിഫിക്കറ്റുകൾ
* പോളിസി പുതുക്കാനുള്ള പുതിയ നോട്ടിസ്. ഇതിൽ കവറേജ് കൃത്യമായി നൽകിയിട്ടുണ്ടാകണം.
* ക്ലെയിമുകൾ ഒന്നുമില്ലെങ്കിൽ പോളിസി ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയാലും മതി
* ഡിസ്ചാർജ് സമ്മറി, ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ഏതെങ്കിലും ക്ലെയിം ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ
* പൂരിപ്പിച്ച പ്രപ്പോസൽ ഫോം
* പൂരിപ്പിച്ച പോർട്ടബിലിറ്റി ഫോം
പോളിസി പോർട്ടിംഗിന്റെ നടപടിക്രമങ്ങൾ
* പോർട്ട് ചെയ്യാനുള്ള അപേക്ഷ ലഭിച്ചാലുടൻ ഏതു കന്പനിയിലേക്കാണോ പോർട്ട് ചെയ്യാനുദ്ദേശിക്കുന്നത് അവിടുന്ന ്പോർട്ടബിലിറ്റി ഫോമും പ്രപ്പോസലും ലഭിക്കും .
* പോളിസി ഉടമ ഏതു പോളിസിയിലേക്കാണോ പോർട്ട് ചെയ്യാനുദ്ദേശിക്കുന്നത് അതു തെരഞ്ഞെടുത്ത് പൂരിപ്പിച്ച പ്രപ്പോസൽ ഫോമും പോർട്ടബിലിറ്റി ഫോമും പുതിയ കന്പനയിൽ നൽകുക
* ഇവ ലഭിച്ചു കഴിഞ്ഞാൽ പുതിയ കന്പനി ഐആർഡിഎ വെബ്സൈറ്റ് വഴി പഴയ കന്പനിയിൽ നിന്നും പഴയ ക്ലെയിം റിപ്പോർട്ടുകൾ, മെഡിക്കൽ റെക്കോർഡുകൾ എന്നിവ ആവശ്യപ്പെടും. പഴയ കന്പനി ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ വിവരങ്ങൾ പുതിയ കന്പനിക്ക് ലഭ്യമാക്കിയിരിക്കണം.
* പോർട്ട് ചെയ്യുന്നതിനു മുന്‍പ് നിബന്ധനകളെല്ലാം വായിച്ചു മനസിലാക്കേണ്ടതാണ്.
റിയൽ എസ്റ്റേറ്റ്; മരവിപ്പു മാറുന്നു?
2018 ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. 2016 ലും 2017ലുമൊക്കെ സന്പദ്ഘടനയിൽ വന്ന മാറ്റങ്ങ
ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാം
രാജിവെച്ചു പോകുന്ന ജീവനക്കാർ, ഉപേക്ഷിച്ചു പോകുന്നത് കന്പനിയെയല്ല മറിച്ച് അവരുടെ മാനേജർമാരെ ആണ് എന്നത് വളരെയധികം യാഥാർ
എസ്ടിപി വഴി എസ്ഐപി
പല കാരണങ്ങളാലും ഓഹരി വിപണിയിൽ ദൃശ്യമായിട്ടുള്ള വന്യമായ വ്യതിയാനങ്ങൾ നിരവധി നിക്ഷേപകരെ അസന്നിഗ്ധാവസ്ഥയിൽ എത്തിച്ചിരിക്കു
നല്ലൊരു നിക്ഷേപശേഖരം സൃഷ്ടിക്കാം
തെരഞ്ഞെടുപ്പിന് മുൻപുള്ള അനിശ്ചിതത്വമാണല്ലോ നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ചിത്രം വ്യക്തമായാൽ വിപണി മുന്നേറ്
ബേനാമി പേരിൽ സ്വത്തുക്കൾ സന്പാദിച്ചാൽ!
കള്ളപ്പണം തടയുന്നതിനു ഗവണ്മെന്റ് ഓരോ കാലത്തും പല നടപടികളും പദ്ധതികളുമൊക്കെ പ്രഖ്യാപിക്കാറുണ്ട്. മോദി സർക്കാരും ഇക
ആർക്കു തോൽപ്പിക്കാനാകും കൃതിഗാ റെഡ്ഡിയെ
2009-ന്റെ അവസാനം. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ 80 ലക്ഷം വരിക്കാർ അന്ന് ഫേസ
ഭവന വായ്പ: ഇക്കാര്യങ്ങൾ ഓർക്കാം
സ്വന്തമായൊരു വീടു എന്ന പുതു വർഷ പ്രതിജ്ഞ എടുത്ത നിരവധി പേരുണ്ടാകും. സ്വന്തം അദ്ധ്വാനം കൊണ്ടു നിർമിച്ച വീട്ടിൽ കഴിയുന്
അനിശ്ചിതത്വസമയത്ത് ചില നിക്ഷേപ തന്ത്രങ്ങൾ
2007 ഡിസംബറിൽ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലുമൊക്കെ നിക്ഷേപിച്ചവർക്ക് 2008 ഡിസംബർ ആയതോടെ 65 ശതമാനം വരെ നഷ്ടമുണ്ടായി. അതുവകവ
"2019-ൽ മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കാം’
റീട്ടെയിൽ ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാന്റെ വിപണി ഒൗട്ട് ലുക്ക് 2019
വിപണയുടെ ഭാവം അത്ര പ്രസന്നമല്ലെങ്കിലും വെല്ലുവ
സുരക്ഷയൊരുക്കി തുടങ്ങാം
2018 തുടങ്ങിയപ്പോൾ അരുണ്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. വരുമാനത്തിന്റെ നിശ്ചിത ഭാഗം നിക്ഷേപത്തിനും സന്പാദ്യത്തിനുമായി നീ
ജോലി കിട്ടി; പരിഗണന ഇനി റിട്ടയർമെന്റിന്
രാജുവിന് ഇരുപത്തിയഞ്ചാമത്തെ വയസിൽ ജോലി കിട്ടിയതാണ്. ജോലി കിട്ടി ആദ്യ നാളുകൾ അടിച്ചു പൊളിച്ചു ജീവിച്ചു. പിന്നെ ചെറിയ ച
തുടങ്ങാം, പുതുക്കാം ധനകാര്യ പ്ലാനുകൾ
ജീവിതത്തിൽ ധനകാര്യ സുരക്ഷ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ധനകാര്യ സുരക്ഷ എല്ലാക്കാര്യത്തിലും വല്ലാത്തൊരു "സ്വാതന്ത്ര്യ’
ക്ഷമയുള്ള നിക്ഷേപകർക്കായി...
ഹൃസ്വകാല വ്യതിയാനങ്ങളെ അവഗണിച്ച് 8-10 വർഷക്കാലത്തേക്കു നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുവാൻ തയാറുള്ള നിക്ഷേപകർക്കു
വിശ്വസിക്കാം പൂർണമായും ജീവനക്കാരെ
ഓഫീസിൽ ജീവനക്കാർ ഉപയോഗിക്കുന്ന കന്പ്യൂട്ടറിലെ, അവർ ചെയ്യുന്ന ആക്ടിവിറ്റികൾ എങ്ങനെ മോണിറ്റർ ചെയ്യുവാൻ കഴിയും എന്ന് ഒരു
ഇൻഷുറൻസ് പോളിസി: അവകാശങ്ങൾ അറിഞ്ഞിരിക്കാം
ജോലി കിട്ടി ആദ്യ നാളിൽ തന്നെ വരുണ്‍ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു. കൃത്യമായി പ്രീമിയവും അടച്ചുകൊണ്ടിരുന്നു. പക്
പെണ്‍കരവിരുതിൽ വിരിയുന്ന സ്വപ്ന വീടുകൾ
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള ഒരു വീടു 53 ദിവസം കൊണ്ട് പണിതു നൽകിയ സന്തോഷത്തിലാണ് എറണാകുളം ജില്ലയ
കുടുംബശ്രീ യൂണിറ്റുകൾ ജിഎസ്ടി കുരുക്കിലേക്കോ?
കേരള സർക്കാരിന്റെ സംസ്ഥാന ദാരിദ്ര്യ നിർമാർജന ദൗത്യം (എസ്പിഇഎം) നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമാർജന, സ്ത്രീ ശാക്തീകരണ പ
പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ്: സ്ഥിരം റിട്ടേണും നികുതിലാഭവും
നികുതി ലാഭിക്കുവാനും സ്ഥിരമായി റിട്ടേണ്‍ നേടാനും സഹായിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്
സൗരോർജ ബിസിനസിൽ ഉൗർജസ്വലതയോടെ ടോം രാജ്
സ്വന്തം സംരംഭവുമായി ബിസിനസ് ലോകത്തേക്ക് ഇറങ്ങുന്പോൾ കൂത്താട്ടുകുളം ഉപ്പഴക്കാട്ട് ടോം രാജിനുമുന്നിൽ അനുകരിക്കാൻ മാതൃകക
വിദേശ ഇന്ത്യക്കാർ ആദായനികുതി നൽകണമോ
ആദായനികുതി നിർണയത്തിൽ ഒരു വ്യക്തിയുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വളരെ പ്രധാനപ്പെട്ടതാണ്. റെസിഡൻഷ്യൽ സ്റ്റാറ്റസിനെ അടിസ്ഥാനപ്

നികുതി റീഫണ്ട് നഷ്ടമാകാതിരിക്കാൻ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് നിശ്ചിത കാലാവധി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ റിട്ടേ
നികുതി റീഫണ്ട് നഷ്ടമാകാതിരിക്കാൻ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് നിശ്ചിത കാലാവധി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ റിട്ടേ
മൃദുഭാഷി നല്കിയതു കനത്ത ആഘാതം
റ്റിസിഎം
മിതമായും മൃദുവായും മാത്രമാണു ഡോ. ഉർജിത് പട്ടേൽ സംസാരിക്കാറ്. റിസർവ് ബാങ്കിന്റെ 24ാമത്തെ ഗവ
പെണ്മക്കൾക്കു സുരക്ഷയും ഒപ്പം നികുതി ലാഭവും
പെണ്‍കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയും അവരുടെ സാന്പത്തിക സുരക്ഷിതത്വും ലക്ഷ്യമാക്കി 2015-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന
ചെറുകിട സംരംഭകരെ വലയ്ക്കുന്ന ബാങ്കുകൾ
""പ്രധാന മന്ത്രി എംപ്ലോയിമെന്റ് ജനറേഷന് പ്രോഗ്രാം (പിഎംഇജിപി) വഴി ഒരു ഓർഗാനിക് അഗ്രോ ഫുഡ് പ്രോസസിംഗ് യൂണിറ്റ് തുടങ്
കേരളത്തിന് അഭികാമ്യം ഹരിത നിർമാണ രീതികൾ
കേരളത്തിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിലുള്ള സുസ്ഥിരവും സാമൂഹ്യപ്രതിബദ്ധതയോടെയുമുള്ള നിർമാണ രീതികൾ അവലംബിക്കണമെന്ന
കേരളം സാന്പത്തിക ഞെരുക്കത്തിൽ?
""പ്രളയം വന്നപ്പോൾ പച്ചക്കറികൾ ധാരാളം ചീഞ്ഞു പോയിരുന്നു. അതൊക്കെ കളഞ്ഞ് പുതിയ പച്ചക്കറി ഇറക്കി പഴയതുപോലെ വ്യാപാരം തു
താനെയിൽ കാഡ്ബറി ഗവേഷണകേന്ദ്രം
ലോകത്ത് ഇനി കാഡ്ബറിയുടെ പേരിൽ പുതിയ ചോക്കളേറ്റോ ബോണ്‍വിറ്റയോ പുറത്തിറങ്ങിയാൽ മിക്കവാറുമത് ഇന്ത്യയിൽ വികസിപ്പിച്ച
ഇൻവെസ്കോ അസറ്റ് മാനേജ്മെന്റ്
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമാണ് ഇൻവെസ്കോ. ആളുകൾക്ക് അവരുടെ ജീവ
ഒരുക്കാം മ്യൂച്വൽ ഫണ്ട് നിക്ഷേപ ശേഖരം
ഓഹരി വിപണിയിൽ ശക്തമായ തിരുത്തൽ സംഭവിക്കുകയാണ്. ഏറ്റവും ഉയരത്തിൽനിന്നു (38990 പോയിന്റ്്) സെൻസെക്സ് സൂചിക അയ്യായിരത്തിലധ
Latest News
ഇ.ടി മുഹമ്മദ് ബഷീറിനെതിരായ പ്രമേയം: ഖേദം പ്രകടിപ്പിച്ച് യൂത്ത്കോൺഗ്രസ്
വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കരുതേ, പിടിവീഴും... മുന്നറിയിപ്പുമായി സിആർപിഎഫ്
പാക്കിസ്ഥാന് വേറെ പണിയില്ലെ? അഫ്ഗാനെ അറിയിക്കാതെ താലിബാനുമായി ചർച്ച
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
മെഹബൂബ സന്ദര്‍ശിക്കാനിരിക്കെ ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top