ഹോണർ 10ലൈറ്റ് വിപണിയിൽ
ഹോണർ 10ലൈറ്റ് വിപണിയിൽ
Tuesday, January 22, 2019 2:24 PM IST
കൊ​ച്ചി: വാ​വേ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ഹോ​ണ​ർ ഏ​റ്റ​വും പു​തി​യ ഹോ​ണ​ർ 10 ലൈ​റ്റ് പു​റ​ത്തി​റ​ക്കി. 24 എം​പി എ​ഐ സെ​ൽ​ഫി കാ​മ​റ​യും ഏ​റ്റ​വും നൂ​ത​ന ഡ്യു ​ഡ്രോ​പ് ഡി​സ്പ്ലേ​യും അ​ട​ങ്ങി​യ ഫോ​ണ്‍ സ​ഫ​യ​ർ ബ്ലൂ, ​സ്കൈ ബ്ലൂ, ​മി​ഡ്നൈ​റ്റ് ബ്ലാ​ക് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. 64 ജി​ബി റോ​മും 4 ജി​ബി റാ​മും അ​ട​ങ്ങി​യ ഫോ​ണി​ന് 13,999 രൂ​പ​യും, 6ജി​ബി റാ​മി​ന് 17,999 രൂ​പ​യു​മാ​ണ് വി​ല. ഫ്ലി​പ്കാ​ർ​ട്ടി​ലൂ​ടെ​യാ​ണ് ഫോ​ണ്‍ ല​ഭി​ക്കു​ക.

3400എം​എ​എ​ച്ച് ബാ​റ്റ​റി, എ​ഐ ഇ​ന്‍റ​ലി​ജ​ന്‍റ് ഷോ​പ്പിം​ഗ്, ആ​ഹാ​ര​ത്തി​ലെ ക​ലോ​റി മ​ന​സി​ലാ​ക്കാ​ൻ നൂ​ത​ന ക​ലോ​റി ഡി​റ്റ​ക്‌​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ, എ​ഐ എ​ൻ​ഹാ​ൻ​സ്ഡ് കാ​ൾ, വൈ​ഫൈ ബ്രി​ഡ്ജ്, പേ​ടി​എം പേ, ​ആ​പ് അ​സി​സ്റ്റ​ന്‍റ്, ഡു​വ​ൽ വോ​ൾ​ട്ടീ, എ​ഐ സ്മാ​ർ​ട്ട് അ​ണ്‍ലോ​ക്ക്, പ്രൈ​വ​സി പ്രൊ​ട്ട​ക്‌​ഷ​ൻ, സ്മാ​ർ​ട്ട് ഫിം​ഗ​ർ പ്രി​ന്‍റ്, സ്മാ​ർ​ട്ട് ട്രി​പ്പി​ൾ ബ്ലൂ​ട്ടൂ​ത്ത് ക​ണ​ക്‌​ഷ​ൻ, ബൈ​ക്ക് റൈ​ഡ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക റൈ​ഡ് മോ​ഡ്. പാ​ർ​ട്ടി മോ​ഡ് എ​ന്നി​വ​യും ഹോ​ണ​ർ 10 ലൈ​റ്റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്.