സോ​ണി​യു​ടെ മി​ഡ് റേ​ഞ്ച് വ​യ​ർ​ലെ​സ് ഹെഡ് ഫോണ്‍
സോ​ണി​യു​ടെ  മി​ഡ് റേ​ഞ്ച് വ​യ​ർ​ലെ​സ്   ഹെഡ് ഫോണ്‍
Monday, January 28, 2019 3:43 PM IST
ശ്രോ​താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ശ​ബ്ദാ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന സോ​ണി ഇ​ന്ത്യ​യു​ടെ നോ​യി​സ് ക്യാ​ൻ​സ​ലേ​ഷ​ൻ ശ്രേ​ണി​യി​ലെ പു​തി​യ ഉ​ൽ​പ​ന്ന​മാ​യ ഡ​ബ്ല്യു​എ​ച്ച് - സി​എ​ച്ച് 700 എ​ൻ വി​പ​ണി​യി​ൽ എ​ത്തി. വി​ല 12,990 രൂ​പ. പ്രീ​മി​യം എ​ല​ഗ​ന്‍റ് ഡി​സൈ​ൻ, 35 മ​ണി​ക്കൂ​ർ ബാ​റ്റ​റി ലൈ​ഫ്, 10 മി​നി​ട്ട് ക്വി​ക് റീ​ചാ​ർ​ജി​ൽ 60 മി​നി​ട്ട് പ്ലേ ​ബാ​ക്ക് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക​ത​ക​ൾ.

വ​യ​റു​ക​ൾ ഇ​ല്ലാ​തെ സം​ഗീ​തം ആ​സ്വ​ദി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഡി​ജി​റ്റ​ൽ നോ​യി​സ് ക്യാ​ൻ​സ​ലേ​ഷ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് അ​നാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല ശ​ബ്ദ​ങ്ങ​ൾ ബ്ലോ​ക്കു ചെ​യ്യാ​നും ക​ഴി​യും.


ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് നോ​യി​സ് ക്യാ​ൻ​സ​ലേ​ഷ​നാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക​ഷ​ത്തി​ൽ എ​ൻ സി ​ബ​ട്ട​ണ്‍ അ​മ​ർ​ത്തി പി​ടി​ച്ചാ​ൽ ഗാ​ന​ങ്ങ​ൾ മാ​ത്ര​മേ കേ​ൾ​ക്കൂ. ഹെ​ഡ്ഫോ​ണ്‍ ത​ല​യി​ൽ കൃ​ത്യ​മാ​യി ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ, അ​ഡ്ജ​സ്റ്റ​ബി​ൾ സ്ലൈ​ഡ​ർ ഹെ​ഡ്ബാ​ന്േ‍​റാ​ടു കൂ​ടി​യ അ​ൾ​ട്രാ കം​ഫ​ർ​ട്ട​ബി​ൾ ഡി​സൈ​ൻ ആ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഇ​തി​ന്‍റെ പ്രീ​മി​യം സോ​ഫ്റ്റ് ഇ​യ​ർ​പാ​ഡു​ക​ൾ ചെ​വി​യ്ക്കു ചു​റ്റും ഒ​തു​ങ്ങി​യി​രി​ക്കും.