ലാ​വ ഇ​സ​ഡ് 91
ലാ​വ ഇ​സ​ഡ് 91
Friday, February 1, 2019 2:40 PM IST
ഫേ​സ് റെ​ക്ക​ഗ​നി​ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യും ഡി​സൈ​നും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​ത്തി​ണ​ങ്ങി​യ ലാ​വ​യു​ടെ ഇ​സ​ഡ് 91 വി​പ​ണി​യി​ലെ​ത്തി​ച്ചു. 0.7 സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ മു​ഖം തി​രി​ച്ച​റി​ഞ്ഞ് അ​ണ്‍​ലോ​ക്ക് ചെ​യ്യാ​ൻ ഫോ​ണി​ന് സാ​ധി​ക്കും. വി​ല 7999 രൂ​പ.

18:9 വൈ​ഡ് സ്ക്രീ​ൻ ഡി​സ്പ്ലെ, ഗ്ലാ​സ് ഫി​നി​ഷ്, ഡു​വ​ൽ സിം ​എ​ന്നി​വ​യാ​ണ് ഫോ​ണി​ന്‍റെ മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ. 5.7 ഇ​ഞ്ച് എ​ച്ച്ഡി+ ഡി​സ്പ്ലെ, 3ജി​ബി റാം, ​ഫിം​ഗ​ർ പ്രി​ന്‍റ് സെ​ൻ​സ​ർ, 2.5ഡി ​ക​ർ​വ്ഡ് ഡി​സൈ​ൻ, 7.7എം​എം മാ​ത്ര​മു​ള്ള ക​നം കു​റ​ഞ്ഞ ബോ​ഡി എ​ന്നി​വ​യും ഫോ​ണി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​വെ​ന്ന് ലാ​വാ പ്രോ​ഡ​ക്റ്റ് ഹെ​ഡ് തേ​ജീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.


സ്ക്രാ​ച്ചി​നെ പ്ര​തി​രോ​ധി​ക്കു​ന്ന സ്ക്രീ​നാ​ണ് ഫോ​ണി​ലേ​ത്. 3000 എം​എ​എ​ച്ച് ആ​ണ് ബാ​റ്റ​റി. 32ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി 128ജി​ബി വ​രെ എ​ക്സ്പാ​ന്‍റ് ചെ​യ്യാം. 8 എം​പി​യാ​ണ് ഫ്ര​ണ്ട് ക്യാ​മ​റ, പ്ര​ധാ​ന ക്യാ​മ​റ 13 എം​പി​യാ​ണ്. സു​ര​ക്ഷ​ക്കാ​യി ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​ന​റും ഫോ​ണി​ലു​ണ്ട്. ഒ​റ്റ​ത്ത​വ​ണ സൗ​ജ​ന്യ സ്ക്രീ​ൻ റീ​പ്ലേ​സ്മെ​ന്‍റും ലാ​വ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.