മി​ക​ച്ച ഓ​ഫ​റു​മാ​യി നി​പ്പോ​ണ്‍ ടൊ​യോ​ട്ട
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​മാ​​​യി നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും വി​​​ര​​​മി​​​ച്ച സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റി​​​നു പു​​​റ​​​മേ എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ണ​​​സും സി​​​എ​​​സ്ഡി പ്രൈ​​​സിം​​ഗും ല​​​ഭ്യ​​​മാ​​​ണ്.


1.20 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ടൊ​​​യോ​​​ട്ട​​​യു​​​ടെ വി​​​വി​​​ധ മോ​​​ഡ​​​ൽ കാ​​​റു​​​ക​​​ൾ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് :9744712345.