5ജി ​വി​പ​ണി:​ ഇ​ന്ത്യ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടാമതെത്തും: വാ​വെ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ 5ജി ​​​​വി​​​​പ​​​​ണി​​​​യാ​​​​കു​​​​മെ​​​​ന്ന് ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍, ഉ​​പ​​ക​​ര​​ണ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വാ​​​​വെ.

ഇ​​​​ന്ത്യ​​​​യി​​​​ൽ 5ജി ​​​​സാ​​​​ങ്കേ​​​​തി​​​​ക​​വി​​​​ദ്യ​​​​യ്ക്ക് വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും​ ഈ ​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ഈ ​​​​രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും വാ​​​​വെ തെ​​​​ക്കു​​കി​​​​ഴ​​​​ക്ക​​​​ൻ ഏ​​​​ഷ്യാ മേ​​​​ഖ​​​​ലാ ത​​​​ല​​​​വ​​​​ൻ ജ​​​​യിം​​​​സ് വു ​​​​പ​​​​റ​​​​ഞ്ഞു.


ചൈ​​​​ന​​​​യാ​​​​കും 5ജി ​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ക​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വാ​​​​വെ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ 5ജി ​​​​സം​​​​വി​​​​ധാ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ​​​​രീ​​​​ക്ഷ​​​ണ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.