ഷെ​യ​ർ​ചാ​റ്റി​ൽ മലയാളിത്തിരക്ക്
കൊ​​​​ച്ചി: പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​യി​​​​ലു​​​​ള്ള​ ആ​​​​ദ്യ​​​​ത്തെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ഷെ​​​​യ​​​​ർ​​​​ചാ​​​​റ്റി​​​​ലെ മ​​​​ല​​​​യാ​​​​ളി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം 23 ല​​​​ക്ഷ​​​​മാ​​​​യ​​​​താ​​​​യി ഷെ​​​​യ​​​​ർ​​​​ചാ​​​​റ്റ് ചീ​​​​ഫ് ബി​​​​സി​​​​ന​​​​സ് ഓ​​​​ഫീ​​​​സ​​​​ർ സു​​​​നി​​​​ൽ ക​​​​മ്മ​​​​ത്ത്.

സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ​​​​യി​​​​ലെ മ​​​​ല​​​​യാ​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​ശീ​​​​ല​​​​ങ്ങ​​​​ളെ​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഷെ​​​​യ​​​​ർ​​​​ചാ​​​​റ്റ് ട്രെ​​​​ൻ​​​​ഡ്സ് റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


മ​​​​ല​​​​പ്പു​​​​റം, പാ​​​​ല​​​​ക്കാ​​​​ട്, ക​​​​ണ്ണൂ​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട് തു​​​​ട​​​​ങ്ങി​​​​യ ജി​​​ല്ല​​​ക​​​​ളി​​​​ലാ​​​​ണ് മ​​​​ല​​​​യാ​​​​ളം ഷെ​​​​യ​​​​ർ​​​​ചാ​​​​റ്റ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​ൾ കൂ​​​​ടു​​​​ത​​​​ൽ. എ​​​​ഴു​​​​ത്തി​​​​നോ​​​​ടാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഭി​​​​മു​​​​ഖ്യം.

കാ​ണ്‍​പു​ർ ഐ​ഐ​ടി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് 14 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​യ ഈ ​ആ​പ്പി​ന്‍റെ സ്ഥാ​പ​ക​ർ.