ഇ​ന്ത്യ​യി​ൽ റീ​ട്ടെ​യ്ൽ സ്റ്റോ​റു​ക​ൾ തുറക്കാൻ ആ​പ്പി​ൾ
കു​​​​പ്പ​​​​ർ​​​​ട്ടി​​​​നോ: ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​പ്പി​​​​ളി​​​​ന്‍റെ റീ​​​​ട്ടെ​​​​യ​​​​ൽ സ്റ്റോ​​​​റു​​​​ക​​​​ൾ തു​​റ​​ക്കു​​മെ​​​​ന്ന് ആ​​​​പ്പി​​​​ൾ സി​​​​ഇ​​​​ഒ ടിം​ ​​​കു​​​​ക്ക്. ഇ​​​​തി​​​​നാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. അ​​​​ടു​​​​ത്തി​​​​ടെ ക​​​​ന്പ​​​​നി ത​​​​ങ്ങ​​​​ളു​​​​ടെ എെ​​​​ഫോ​​​​ണ്‍ 7 ന്‍റെ നി​​​​ർ​​​​മാ​​​​ണം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ആ​​​പ്പി​​​ൾ നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വും രാ​​​​ജ്യ​​​​ത്തു റീ​​​​ട്ടെ​​​​യ്ൽ യൂ​​​​ണി​​​​റ്റു​​​​ക​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ ആ​​​​പ്പി​​​​ൾ വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ വ​​​​യ്​​​​ക്കു​​​​ന്നു എ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ൽ 45 കോ​​ടി ആ​​​​ളു​​​​ക​​​​ൾ സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണു ക​​ണ​​ക്കു​​ക​​​​ൾ. എ​​​​ന്നാ​​​​ൽ, ഈ ​​​​സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഏ​​​​റി​​​​യ പ​​​​ങ്കും ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​യാ​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളോ​​​​ടാ​​​​കും ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​പ്പി​​​​ളി​​​​ന്‍റെ പ്ര​​​ധാ​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വ​​ൻ വി​​ല​​യാ​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​പ്പി​​​​ളി​​​​നോ​​ട് അ​​ക​​ന്നു​​നി​​ൽ​​ക്കാ​​ൻ ആ​​ളു​​ക​​ളെ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്നു ക​​ന്പ​​നി തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. അ​​തി​​നാ​​ൽ ഉ​​​​ത്പ​​​​ന്ന​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. വി​​​ല കു​​​റ​​​ച്ചു വി​​​ൽ‌​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് ഇ​​​ന്ത്യ​​​യി​​​ൽ​​​ത​​​ന്നെ ഐ​​​ഫോ​​​ണു​​​ക​​​ളും മ​​​റ്റും നി​​​ർ​​​മി​​​ക്കാ​​​ൻ ആ​​​പ്പി​​​ൾ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​തെ​​​ന്നും ക​​രു​​തു​​ന്നു.