70 ദി​​​വ​​​സം : 50 ല​​​ക്ഷം ഫോ​​​ണ്‍
തൃ​​​ശൂ​​​ർ: സാം​​​സം​​​ഗി​​​ന്‍റെ പു​​​തി​​​യ ഗാ​​​ല​​​ക്സി എ ​ ​​സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. 70 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ക​​മ്പ​​​നി വി​​​റ്റ​​​ത് 50 ല​​​ക്ഷം ഗാ​​​ല​​​ക്സി എ ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ളാ​​​ണ്. നൂ​​​റു കോ​​​ടി യു​​​എ​​​സ് ഡോ​​​ള​​​റി​​​ല​​​ധി​​​കം ക​​​മ്പ​​നി നേ​​​ടി.

ഇ​​​ൻ​​​ഫി​​​നി​​​റ്റി ഡി​​​സ്പ്ലേ, ട്രി​​​പ്പി​​​ൾ റി​​​യ​​​ർ കാ​​​മ​​​റ, ശ​​​ക്ത​​​മാ​​​യ ബാ​​​റ്റ​​​റി എ​​​ന്നി​​​വ​​​യാ​​​ണു ഗാ​​​ല​​​ക്സി എ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ. മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത് ആ​​​റ് പു​​​തി​​​യ ഗാ​​​ല​​​ക്സി എ ​​​മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് - ഗാ​​​ല​​​ക്സി എ 10, ​​​എ 20, എ 30, ​ ​​എ 50, എ 70 ​​​എ​​ന്നി​​വ. ഇ​​തി​​നു പു​​റ​​മേ, ഗാ​​​ല​​​ക്സി എ 2 ​​​കോ​​​ർ എ​​ന്ന മോ​​ഡ​​ലും അ​​വ​​ത​​രി​​പ്പി​​ച്ചു. വ​​​ള​​​രെ കു​​​റ​​​ഞ്ഞ കാ​​​ല​​​യ​​​ള​​​വി​​​ൽ​​ത​​​ന്നെ ഈ ​​​മോ​​​ഡ​​​ലു​​​ക​​​ളെ​​​ല്ലാം രാ​​​ജ്യ​​​ത്ത് അ​​​തീ​​​വ ജ​​​ന​​​പ്രി​​​യ​​​മാ​​​യി​​​ത്തീ​​​ർ​​​ന്നു.


ഗാ​​​ല​​​ക്സി എ ​​​ല​​​ക്സി​ അ​​​ൾ​​​ട്രാ-​​​വൈ​​​ഡ്, സ്ലോ-​​​മോ. ഹൈ​​​പ്പ​​​ർ​​​ലാ​​​പ്സ് മോ​​​ഡു​​​ക​​​ളി​​​ൽ വീ​​​ഡി​​​യോ​​​ക​​​ൾ ഷൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ശേ​​​ഷി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. റി​​​യ​​​ൽ-​​​ടൈം ക​​​ണ്ട​​​ന്‍റ് സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ഷെ​​​യ​​​റിം​​​ഗ് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​യും​​വ​​​ഴി ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി ഈ ​​​ഫീ​​​ച്ച​​​റു​​​ക​​​ൾ പ​​​രി​​​വ​​​ർ​​​ത്ത​​​ന​ വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സാം​​​സം​​​ഗ് എ​​​സ്‌​​വി​​പി ആ​​​ൻ​​ഡ് ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ര​​​ഞ്ജീ​​​വി​​​ത് സിം​​​ഗ് പ​​​റ​​​ഞ്ഞു.