ഹു​വാ​വെ പി30 ​പ്രോ, ഹു​വാ​വെ പി30 ​ലൈ​റ്റ്
പ്ര​മു​ഖ സ്മാ​ർ​ട്ട് ഫോ​ണ്‍ നി​ർ​മ്മാ​താ​ക്ക​ളാ​യ ഹു​വാ​വെ, ഹു​വാ​വെ പി30 ​പ്രോ, ഹു​വാ​വെ പി30 ​ലൈ​റ്റ് എ​ന്നി​ങ്ങ​നെ ര​ണ്ട് ഫോ​ണു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ചു.

നൂ​ത​ന​മാ​യ ക്യാ​മ​റ ( 40 എം​പി കാ​മ​റ, 20 എം​പി അ​ൾ​ട്രാ വൈ​ഡ് കാ​മ​റ) സൂ​പ്പ​ർ ചാ​ർ​ജ്ജ്, വ​യ​ർ​ല​സ് റി​വേ​ഴ്സ് ചാ​ർ​ജിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള 4200 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പി30 ​പ്രോ​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ.

8ജി​ബി + 256ജി​ബി പ​തി​പ്പി​ന് 71,990 രൂ​പ​യാ​ണ് വി​ല. ഹു​വാ​വെ പി30 ​ലൈ​റ്റ് . 6+128ജി​ബി പ​തി​പ്പി​ന് 22,990 രൂ​പ​യാ​ണ് വി​ല. 4+128ജി​ബി പ​തി​പ്പി​ന് 19,990 രൂ​പ​യും. ഇ​വ ആ​മ​സോ​ണി​ൽ ല​ഭ്യ​മാ​ണ്.

ഇ​തി​നി​ടെ ഹു​വാ​വെ​യു​ടെ ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ട്ഫോ​ണാ​യ പി30 ​പ്രോ​യ്ക്ക് ടി​ഡ​ബ്ല്യുഎ​എ​ൻ (ദ ​വേ​ൾ​ഡ് അ​റ്റ് നൈ​റ്റ്) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു. യു​നെ​സ്കോ​യു​ടെ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​സ്ട്രോ​ണ​മി​ക്ക​ൽ യൂ​ണി​യ​ന്‍റെ​യും പി​ന്തു​ണ​യു​ള്ള ആ​ഗോ​ള ഫോ​ട്ടോ​ഗ്രാ​ഫി പ​ദ്ധ​തി​യാ​ണ് ടി​ഡ​ബ്ല്യുഎ​എ​ൻ.