ഓ​ണം ഓ​ഫ​റു​കളുമായി പി​യാ​ജി​യോ വൈ​ഹി​ക്കി​ൾ
ഓ​ണം ഓ​ഫ​റു​കളുമായി പി​യാ​ജി​യോ വൈ​ഹി​ക്കി​ൾ
Thursday, August 26, 2021 1:20 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​സ്പ , അ​പ്രീ​ലി​യ നി​ർ​മാ​താ​ക്ക​ളാ​യ പി​യാ​ജി​യോ വൈ​ഹി​ക്കി​ൾ​സ് ഓ​ണം ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

വെ​സ് പ & ​അ​പ്രീ​ലി​യ ശ്രേ​ണി​യി​ലു​ള്ള സ്കൂ​ട്ട​റു​ക​ൾ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷ്വറ​ൻ​സ് ആ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഓ​രോ പ​ർ​ച്ചേ​സി​നും സൗ​ജ​ന്യ​മാ​യി "ഓ​ണം കി​റ്റ്" ഉ​ണ്ട്. പ​ത്ത് ശ​ത​മാ​നം മു​ത​ൽ കു​റ​ഞ്ഞ പ​ലി​ശ​യു​ള്ള കോ​വി​ഡ് യോ​ദ്ധാ​ക്ക​ൾ​ക്കു​ള്ള സീ​റോ ഡ​യ​റ​ക്റ്റ് പ​ർ​ച്ചേ​ഴ്സ്പ​ദ്ധ​തി, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും നൂ​റ് ശ​ത​മാ​നം ഫ​ണ്ടിം​ഗോ​ടെ വാ​ഹ​നം വാ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം, എ​ക്സ്ചേ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് 5000 രൂ​പ എ​ക്സ്ചേ​ഞ്ച് ബോ​ണ​സും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.