Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
പോളിഹൗസിൽ വിളയിക്കാം കാണാനഴകുള്ള കാപ്സികം
Wednesday, November 17, 2021 7:32 PM IST
കാണാനഴകുള്ള കാപ്സികം നമുക്കു പോളിഹൗസിലും വിളയിക്കാം. ഞാൻ എന്റെ പോളിഹൗസിൽ പരീക്ഷിച്ചു വിജയിച്ചതാണിത്. എരിവിന്റെ കാഠിന്യ മില്ലാത്ത മാംസളമായ മുളകിനമാണു കാപ്സികം. ഈ മുളക് ഇന്നു മലയാളികളുടെ തീൻമേശകളെയും കീഴടക്കിയിരിക്കുകയാണ്.
മുളകുകളിലെ അപ്സരസാണു കാപ്സികം. കരണം പൊട്ടിക്കുന്ന കാന്താരിപോലുള്ള മുളകുകളുടെ ബന്ധുവാണിതെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കറി ഏതായാലും ഒരു കാപ്സികം മുറിച്ചിട്ടാൽ അതിന്റെ സ്വാദും ഭാവവും ഒന്നുവേറെ തന്നെ. പ്രത്യേകിച്ച് മീൻകറിയിലും ഇറച്ചിക്കറിയിലും.
പോഷക കലവറ
പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാ ണു കാപ്സികം. മാംസ്യം, കൊഴുപ്പ്, കാത്സ്യം, ജീവകം എ,ബി,സി എന്നിവയാൽ സന്പന്നം. നാരുകൾ, ഇരുന്പ്, ഫോലേറ്റ് എന്നിവയും അടങ്ങിയിട്ടുള്ള കാലറി കുറഞ്ഞ ഭക്ഷണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനാൽ കോവിഡ്കാല കൃഷിയിൽ ഉൾപ്പെടുത്താം.
കേരളത്തിൽ കാപ്സികം കൃഷി വളരെ വിരളമായെ നടക്കുന്നുള്ളൂ. ഹിമാചൽപ്രദേശ്, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയുണ്ട്. എന്നു കരുതി കേരളത്തിൽ ഇതു വളരുകയേയില്ല എന്ന ധാരണ തെറ്റാണ്. കേരളത്തിലെ ചൂടേറിയ കാലാവസ്ഥ ഇതിന്റെ കൃഷിക്കു തടസമായിരിക്കാം. കനത്ത ചൂടിൽ വളർച്ച ചെറുതായി മുരടിക്കുന്ന സ്വഭാവമാണ് കാപ്സിക്കത്തിന്. എന്നാൽ കേരളത്തിലെ തണുത്ത പ്രദേശങ്ങ ൾ കാപ്സികം കൃഷിക്കനുയോജ്യമാണ്.
സാങ്കേതികവിദ്യയിൽ വിളയുന്ന കാപ്സികം
മാറി മറിയുന്ന നമ്മുടെ കാലാവസ്ഥയിൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷിയിലൂടെ കാപ്സികം വിളയിക്കാം. കേരളത്തിലെ പോളിഹൗസുകളിൽ ചെറിയ മിസ്റ്റ് അഥവാ ഫോഗറിന്റെ സഹായത്താൽ ഏതു കാലാ വസ്ഥയിലും കാപ്സികം കൃഷി ചെയ്യാം. പച്ച, മഞ്ഞ, ചുവപ്പ്, ചോക്കലേറ്റ്, പർപ്പിൾ എന്നീ വിവിധതരം കാപ്സികം ഇനങ്ങൾ പ്രതേക പരിചരണങ്ങളൊന്നു മില്ലാതെ വളർത്താം. കാപ്സികം കുടുംബത്തിൽപെട്ട മറ്റു നിരവധി മുളകുകളും ഇതേരീതിയിൽ കൃഷി ചെയ്യാ വുന്നതേയുള്ളൂ.
ഗുണനിലവാരമുള്ള വിത്തുകൾ
ഗുണനിലവാരമുള്ള വിത്തുകൾ തെരഞ്ഞെടുക്കുകയാണ് കൃഷിവിജയത്തിനുള്ള ആദ്യപടി. പ്രോട്രേയിൽ വിത്തുപാകി മുളപ്പിക്കുന്ന തൈകൾ ഇളക്കി നട്ടാണ് കാപ്സികം വളർത്തേ ണ്ടത്. 400 മീറ്റർ സ്ക്വയർ അതായത് 10 സെന്റ് പോളിഹൗസിൽ കൃഷി ചെയ്യാൻ 1000 വിത്തുവേണം. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തു വച്ചു വേണം വിത്തു മുളപ്പിക്കാൻ. പോട്ടിംഗ് മിശ്രിതം നിറച്ച ചെറിയ ചട്ടികളിലും വിത്തുപാകാം. 45 ദിവസം വളർച്ചയെ ത്തിയ തൈകളാണ് ഇളക്കി നടേണ്ട ത്. ഇളക്കിയെടുത്തയുടൻ രണ്ടുഗ്രാം പൊട്ടാസ്യം സൾഫേറ്റും രണ്ടുഗ്രാം അമോണിയം നൈട്രേറ്റും 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായ നിയിൽ അരമണിക്കൂർ മുക്കിവയ്ക്കണം. മുളകിന്റെ പിൽകാല വളർച്ച ത്വരിതപ്പെടുത്താനാണിത്.
പോളിഹൗസിലെ കാപ്സികം
പോളിഹൗസിലാണ് കൃഷി ചെയ്യാ ൻ ഉദ്ദേശിക്കുന്നതെങ്കിൽ ബെഡ് ഒരുക്കി, സ്യൂഡോമോണസ്, ട്രൈ ക്കോഡർമ, അസൊസ്പെറില്ലം, വാം, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രതം ബെഡ്ഡു കളിൽ തുല്യ അനുപാതത്തിൽ നിക്ഷേപിക്കണം. ബെഡിനു മുകളിൽ തുള്ളിനന അഥവാ ഡ്രിപ്പ് ഇറിഗേഷൻ ചെയ്തശേഷം മൾച്ചിംഗ് ഷീറ്റു വിരിക്കണം. ഡ്രിപ്പ് വഴി വരുന്ന വെള്ള തുള്ളികളുടെ ഇടയിൽ മൾച്ചിംഗ് ഹോളുകളുണ്ടാക്കി തൈകൾ നാടാം. ചെടികൾ തമ്മിൽ 60 സെന്റീമീറ്റർ അകലം നൽകണം. പടന്നുകയറാ നായി ക്രീപ്പർ നെറ്റും, ചെടി മറിഞ്ഞു വീഴാതിരിക്കാൻ ടൊമാറ്റോ ക്ലിപ്പും ഇടണം. ചെടികൾ വളർന്നു വരുന്പോൾ ചെടിയുടെ അറ്റം നുള്ളിവിടുന്നത് കൂടുതൽ ശിഖരങ്ങളുണ്ടാക്കാനിട യാക്കും. കീടങ്ങളുടെ ശല്യമുണ്ടെ ങ്കിൽ, വിഷാംശമില്ലാത്ത സൊല്യൂ ഷൻ പ്രയോഗിക്കുക.
സൊലൂഷൻ ഉണ്ടാക്കുന്ന വിധം
ഒരു ടേബിൾസ്പൂണ്‍ സോപ്പ് പൗഡർ, ഒരു ടേബിൾസ്പൂണ്‍ വേപ്പെ ണ്ണ എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആഴ്ചയിൽ ഒരിക്കൽ ചെടികളിൽ തളിക്കാം.
തണലുള്ള സ്ഥലത്ത് വിളവധികം
തണലുള്ള സ്ഥലത്തു വളരുന്ന കാപ്സികം നല്ല വിളവു തരുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂര്യപ്രകാശത്തിന്റെ തോതു നിയ ന്ത്രിക്കുന്ന പോളിഹൗസുകളിൽ വള രുന്ന കാപ്സിക്കത്തിൽ നിന്നു മികച്ച വിളവു ലഭിക്കും. രൂപഭംഗിയും ഡിമാൻഡുമുള്ള വലിയ മുളകായിരിക്കും പോളിഹൗസ് കൃഷിയിലെ പ്രത്യേകത.
വിളവെടുപ്പ്
തൈ ഇളക്കിനട്ട് മൂന്നുമാസത്തിനുള്ളിൽ വിളവെടുപ്പു പാകമാകും. മൂത്ത, നല്ലനിറമുള്ള കാപ്സിക്ക ത്തിനാണു വിപണിയിൽ പ്രിയം. കിലോയ്ക്ക് 200 രൂപ വരെ വിലലഭിക്കും. ഒരു ചെടിയിൽ നിന്നു പരമാ വധി ഒരു കിലോ വരെ കായ്കൾ കിട്ടും. കായ്കൾ ഒരാഴ്ചവരെ കേടാ കാതിരിക്കും. റഫ്രിജറേറ്ററിൽ മൂന്നാ ഴ്ചവരെ സൂക്ഷിക്കാം.
ഫോണ്‍: അനീഷ്- 94962 09877
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ

Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top