ഫംഗസ് രോഗസാധ്യത കുറയ്ക്കാം
* ശു​ചി​ത്വം പാ​ലി​ക്കു​ക. വ്യ​ക്തിശു​ചി​ത്വം പ്ര​ധാ​ന​പ്ര​തി​രോ​ധം
* ഫം​ഗ​സ്ബാ​ധ​യു​ള​ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കി​ട​ക്ക​വി​രി​ക​ൾ, ട​വൽ, ചീ​പ്പ്് തു​ട​ങ്ങി​യ​വ മ​റ്റു​ള​ള​വ​ർ ഒ​ഴി​വാ​ക്കു​ക
* വി​ര​ലു​ക​ൾ​ക്കി​ട​യി​ലെ ച​ർ​മം ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക. ന​ന​ഞ്ഞ സോ​ക്സ് ഉ​പ​യോ​ഗി​ക്ക​രു​ത്
* ശ​രീ​ര​ത്തി​ൽ മ​ട​ക്കു​ക​ളും ചു​ളി​വു​ക​ളും ഉ​ള​ള ഭാ​ഗ​ങ്ങ​ൾ ഈ​ർ​പ്പ​ര​ഹി​ത​മാ​ക്കി സൂ​ക്ഷി​ക്കു​ക
* മ​റ്റു​ള​ള​വ​ർ ഉ​പ​യോ​ഗി​ച്ച ചീ​പ്പ്, സോ​പ്പ്, തോ​ർ​ത്ത്, സോ​ക്സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.

* ഇ​റു​കി​യ വ​സ്ത്ര​ധാ​ര​ണ​രീ​തി ഉ​പേ​ക്ഷി​ക്കു​ക
* കോ​ട്ടണ്‍ അ​ടി​വ​സ്ത്ര​ങ്ങ​ൾ ശീ​ല​മാ​ക്കു​ക. അ​ടി​വ​സ​ത്ര​ങ്ങ​ൾ ക​ഴു​കി വെ​യി​ല​ത്ത് ഉ​ണ​ക്ക​ണം. ദി​വ​സ​വും ര​ണ്ടു​ത​വ​ണ മാ​റി ഉ​പ​യോ​ഗി​ക്കു​ക.
* വേ​ന​ൽ​ക്കാ​ല​ത്തും മ​റ്റും ആ​ൻ​റി ഫം​ഗ​ൽ സ്പ്രേ, ​പൗ​ഡ​ർ എ​ന്നി​വ ച​ർ​മ​രോ​ഗ​വി​ദ​ഗ്ധന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക. സ്വയംചികിത്സ ഒഴിവാക്കുക.
Loading...