Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
അവസാനത്തെ ഫ്ളൈയിംഗ് കിസ്!
Friday, July 10, 2020 3:21 PM IST
അർണോൾഡിലൂടെ കിട്ടുന്ന വിവരങ്ങൾ ഏതെങ്കിലും മാർഗത്തിലൂടെ പാരീസിലെത്തിക്കുകയായിരുന്നു മാതാഹരിയുടെ ലക്ഷ്യം. എന്നാൽ, ചാരപ്രവർത്തനത്തെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്ന അർണോൾഡ് അനാവശ്യവും പഴകിയതുമായ വിവരങ്ങൾ മാതാഹരിക്കു നൽകി. തന്റെ വാക്കുകളെ വിശ്വസിക്കുന്ന മാതാഹരിയെ നോക്കി അയാൾ ഉള്ളിൽ ചിരിച്ചു. എന്നാൽ, ജർമൻ സേനയിൽനിന്നു കിട്ടാവുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചു എന്നു വിശ്വസിച്ചു ആഹ്ലാദത്തോടെ മാതാഹരി ഫ്രാൻസിലേക്കു മടങ്ങി. ലാഡോയും സേനയും അവളുടെ ധീരമായ സേവനത്തെ അഭിനന്ദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവളുടെ മടക്കം.
തിരിച്ചടി
ഫ്രാൻസിലെത്തിയ മാതാഹരി പലവട്ടം ലാഡോയെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ മാതാഹരിയെ കാണാൻ കൂട്ടാക്കിയില്ല. ഒടുവിൽ ലാഡോയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചതോ, എല്ലാം മാതാഹരിയുടെ പ്രതീക്ഷകൾക്ക് എതിരായിരുന്നു. "നിങ്ങളെപ്പോലൊരാളെ ചാരവൃത്തിക്കു നിയമിച്ചതു വലിയ തെറ്റായിപ്പോയി" ലാഡോ കയർത്തു. ലാഡോയുടെ വാക്കുകൾ ആദ്യം അവളെ തളർത്തിയെങ്കിലും മാതാഹരിയിലെ ശാഠ്യക്കാരി ഉണർന്നു. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചു വീണ്ടും പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചു. കാരണം ലാഡോ പറഞ്ഞതു പോലെ ഒന്നിനും കൊള്ളാത്തവളല്ല താൻ എന്നു തെളിയിക്കേണ്ടത് അവളുടെ മാത്രം ആവശ്യമായിരുന്നു. മാത്രമല്ല മസ്ലോഫും താനും സ്വപ്നം കണ്ട ജീവിതം അവൾക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.
കുരുക്ക് മുറുകി
അതേസമയം. മറുവശത്തു ലാഡോയും സംഘവും ഭ്രാന്തുപിടിച്ചു പരക്കം പായുകയായിരുന്നു. സ്പെയിനിൽനിന്നു മേജർ കാലെ കൈമാറിയ സന്ദേശങ്ങൾ അവരെ ആശങ്കയിലാക്കി. ഫ്രാൻസിന് ഭയപ്പെടാനാവശ്യമായ എല്ലാം ആ സന്ദേശങ്ങളിലുണ്ടായിരുന്നു. കാലെയുടെ സന്ദേശങ്ങൾ പ്രകാരം അയാൾക്കു വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത് H21 എന്ന ഏജന്റിൽ നിന്നായിരുന്നു. H21നെ അവൾ എന്നു സംബോധന ചെയ്തെഴുതിയതു സംശയത്തിന്റെ നിഴൽ വീണ്ടും മാതാഹരിയിലേക്കു നീളാൻ ഇടയാക്കി. ഫ്രാൻസിനു വേണ്ടി ചാരപ്രവർത്തനം നടത്താൻ ഇറങ്ങിത്തിരിച്ച മാതാഹരി ഫ്രാൻസിനെതിരേ ചാരപ്രവർത്തനം നടത്തിയെന്നു സൈനിക നേതൃത്വം സംശയിച്ചു.
പകവീട്ടുക എന്ന മനോഭാവത്തോടെയായിരുന്നു മേജർ കാലെയുടെ ഓരോ നീക്കവും. അയാൾ അയച്ചിരുന്ന സന്ദേശങ്ങളിലെ ഓരോ കോഡും എഴുതപ്പെട്ടിരുന്നതു ഫ്രഞ്ച് മേധാവികൾ കൃത്യമായി വായിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു.
തടവറയിൽ
1917 ഫെബ്രുവരി 13ന് മാതാ ഹരി അറസ്റ്റിലായി. ജർമനിക്കുവേണ്ടി ചാരപ്രവൃത്തി നടത്തി എന്നതായിരുന്നു അവളുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ലോകം മുഴുവൻ ആരാധിച്ചിരുന്ന ആ സൗന്ദര്യം ആഴുക്കുചാലുപോലെ വൃത്തി ഹീനമായ തടവറയിലേക്കു വലിച്ചെറിയപ്പെട്ടു. വളരെ രഹസ്യമായിട്ടായിരുന്നു മാതാഹരിയുടെ വിചാരണയുടെ ഒാരോ ഘട്ടവും. മാത്രമല്ല അതു സംബന്ധിച്ച രേഖകൾ നൂറുവർഷത്തേക്കു സീൽ ചെയ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു. സേനയുടെ നിയമപ്രകാരം മാതാഹരിയുടെ അഭിഭാഷകനു വാദിഭാഗം സാക്ഷികളെ വിസ്തരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അവിശ്വസനീയമെന്നു പറയാതെ വയ്യ തന്റെ കക്ഷിയായ മാതാഹരിയെപ്പോലും വിസ്തരിക്കാൻ എഴുപത്തിനാലുകാരനായ ആ അഭിഭാഷകന് അവസരം ലഭിച്ചില്ല.
വർഷങ്ങൾക്കു ശേഷം മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകർ പറയുന്നതിങ്ങനെയാണ്: സ്വയരക്ഷയ്ക്കായി ലാഡോയും അയാളുടെ കൂട്ടാളികളും ചേർന്നു മെനഞ്ഞെടുത്ത തെളിവുകളാണ് മാതാഹരിക്കെതിരെ നിരത്തപ്പെട്ടത്. യുദ്ധഭൂമിയിലെ ഫ്രഞ്ച് പട്ടാളക്കാർക്കുമേൽ പഴി ചുമത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് രാജ്യത്തിനു വേണ്ടി ചാരവൃത്തിയിലേർപ്പെടുന്നവർക്കു നേരെ വിരൽ ചൂണ്ടാൻ. വിരുദ്ധ ചേരികളിലായിരുന്ന ജർമനിക്കും ഫ്രാൻസിനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റമാണ് അവൾക്കു മേൽ ചുമത്തപ്പെട്ടത്.
1917 ഒക്ടോബർ 15ന് മാതാഹരിയുടെ വധശിക്ഷ നടപ്പാക്കി. ലോകത്തെ മുഴുവൻ തന്റെ വശ്യസൗന്ദര്യത്തിൽ ഭ്രമിപ്പിച്ചു നിർത്തിയ മാതാഹരി തന്റെ അന്ത്യ സമയത്തുപോലും ഒരു "മാതാഹരി ടച്ച്' സൂക്ഷിച്ചു. തോക്കിൻകുഴൽ മുന്നിൽ കണ്ട നേരത്തുപോലും കണ്ണുകൾ മൂടിക്കെട്ടാൻ അനുവദിക്കാതെ അവൾ തലയുയർത്തി നിന്നു. ചുറ്റും മരണത്തിന്റെ മണം പരന്നപ്പോഴും അവളുടെ മുഖം മങ്ങിയില്ല. വിധി നടപ്പാക്കാൻ നാട്ടിയ മരത്തൂണിനു ചുവട്ടിലേക്ക് അവൾ സ്വയം നടന്നു കയറി.
സബ് ലെഫ്റ്റനന്റ് തന്റെ കൈയിലുണ്ടായിരുന്ന വാൾ ഉയർത്തി പട്ടാളക്കാർക്കു സന്ദേശം നൽകുന്നതും അവർ അവൾക്കു നേരെ തോക്കു ചൂണ്ടി ഉന്നം വയ്ക്കുന്നതും അവൾ ചെറുമന്ദഹാസത്തോടെ കണ്ടുനിന്നു. മരണത്തിനു തൊട്ടു മുൻപുള്ള നിമിഷം ഫയറിംഗ് സ്വകാഡിനെ നോക്കി ഒരു ഫ്ലൈയിംഗ് കിസ് സമ്മാനിച്ചു. ശേഷം അവിടെ ഉയർന്നതു തോക്കുകളുടെ ഗർജനമാണ്. വെടിയുണ്ടകൾ ചീറിപ്പാഞ്ഞു മാതാഹരിയുടെ ശരീരത്തിലേക്കു തുളച്ചു കയറി. ഒരു ചുവന്ന പൂവ് കൊഴിയും പോലെ അവൾ മരണത്തിലേക്കു കൊഴിഞ്ഞുവീണു. അപ്പോൾ അവിടെ പടർന്ന കാറ്റിൽ ലോകത്തെ വിസ്മയിപ്പിച്ച ആ സുന്ദരിയുടെ രക്തത്തിന്റെ മണത്തിനൊപ്പം അവളുടെ വാക്കുകളും അലിഞ്ഞു ചേർന്നു - "എല്ലാം വെറും മിഥ്യ മാത്രം'.
(അവസാനിച്ചു).
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമല

Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top