Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
കാർലയെ ഹോബി ചതിച്ചു
Monday, March 22, 2021 2:11 PM IST
1993ൽ അന്വേഷണവും വിചാരണയും നടക്കുന്പോൾ കാർല രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. ഭർത്താക്കന്മാരുടെ തലയിൽ എല്ലാ കുറ്റവും ചാർത്തി നിരപരാധി ചമയാനുള്ള ശ്രമമാണ് അവൾ നടത്തിയത്. തന്റെ ഭർത്താവ് തന്നെ കെണിയിലാക്കിയതാണെന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൊലപാതകത്തിൽ പങ്കാളിയാക്കിയതെന്നും കാർല അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. എന്നാൽ, ഈ തന്ത്രമൊന്നും വിലപ്പോയില്ല. കാരണം പോലീസ് ശേഖരിച്ച പല വീഡിയോ തെളിവുകളിൽ കുറ്റകൃത്യങ്ങളിൽ അവളുടെ പങ്കു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു.
സ്വയം കുരുങ്ങി
കാർലയുടെ ഒരു ഹോബി തന്നെയാണ് അവൾക്കു കുരുക്ക് ഒരുക്കിയത് എന്നതാണ് സത്യം. തന്റെ ചെയ്തികളും കുറ്റകൃത്യങ്ങളുമൊക്കെ വിഡിയോ കാമറയിൽ പകർത്തിവയ്ക്കുന്നതും പിന്നീടു കണ്ട് ആസ്വദിക്കുന്നതുമൊക്കെ അവളുടെ ഹോബിയായിരുന്നു. എന്നാൽ, ഇങ്ങനെ പകർത്തി വയ്ക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അവൾ ചിന്തിച്ചിരുന്നതേയില്ല. അല്ലെങ്കിൽ അവളുടെ മനസിനെ പിടികൂടിയിരുന്ന വൈകൃതം ചിന്താശേഷിയെയും മറികടക്കുന്നതായിരുന്നു.
ഇതെന്നെങ്കിലും പോലീസ് കണ്ടെടുക്കുമെന്നോ താൻ ശേഖരിച്ചു വച്ചവ തനിക്കുതന്നെ വിനയായി മാറുമെന്നോ അവൾ ഒരിക്കൽ പോലും ആശങ്കപ്പെട്ടിരുന്നില്ല. അവളെ മാത്രമല്ല, കുറ്റകൃത്യങ്ങൾ പങ്കാളികളായിരുന്നവരെക്കൂടി ഈ വീഡിയോകൾ കുടുക്കി എന്നതാണ് സത്യം. കേസുകളിൽ സംശയിക്കപ്പെടുകയും അറസ്റ്റിലാക്കപ്പെടുകയും ചെയ്തതിനു പിന്നാലെ കാർലയുടെ താവളങ്ങളും താമസ സ്ഥലങ്ങളുമൊക്കെ പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തി. അങ്ങനെയാണ് അവളുടെ വീഡിയോ ദൃശ്യ ശേഖരം പോലീസിന്റെ കൈയിലെത്തിയത്. സ്വയം നിർമിച്ച തെളിവുകൾ കോടതികളിൽ കാർലയ്ക്കെതിരേ സംസാരിച്ചു. അവൾ കുറ്റകൃത്യങ്ങളിൽ സജീവ പങ്കാളിയാണെന്നും ആരും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമല്ല അവർ ഇതിൽ ഉൾപ്പെട്ടതെന്നും കോടതിക്കും ബോധ്യമായി.
നിരവധി സ്ത്രീകൾ
കൗമാരക്കാരായ പെൺകുട്ടികൾക്കു പുറമെ മറ്റു സ്ത്രീകളും ഇവരുടെ ക്രൂരതകൾക്കു വിധേയരായി മാറിയിരുന്നു. കടുത്ത ലൈംഗിക അതിക്രമവും ചൂഷണവുമാണ് പലപ്പോഴും ഇവരുടെ വലയിൽ വീണ സ്ത്രീകൾ നേരിട്ടത്. ഇരകളെ മയക്കുമരുന്നു നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കടന്നാക്രമിക്കുന്നതായിരുന്നു ഇവരുടെ രീതി. നാലു സ്ത്രീകൾ ഇങ്ങനെ ഇവർക്കെതിരേ പരാതികളുമായി രംഗത്തുവന്നു. എന്നാൽ, ഇതിലേറെ സ്ത്രീകൾ ദുരുപയോഗിക്കപ്പെട്ടു എന്നാണ് വിലയിരുത്തൽ. ഒരു പ്രത്യേക മാനസികാവസ്ഥയുള്ള സ്ത്രീയാണ് കാർല എന്നു അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. ചെയ്ത കുറ്റങ്ങൾക്കു 12 വർഷം തടവറയിൽ കിടന്ന കാർല 2005ൽ പുറത്തിറങ്ങി. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇവൾ ചെയ്തത് ആദ്യം തന്റെ പേര് മാറ്റുക എന്നതായിരുന്നു. ക്രൂരതയുടെയും വൈകൃതങ്ങളുടെയും പര്യായമായി മാറിയ പഴയ പേരുമായി തനിക്ക് ഇനി ഈ സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് അവൾക്കു തോന്നിയിരുന്നു. പേരു മാറ്റിയ ശേഷം അവൾ വീണ്ടും വിവാഹം കഴിച്ചു. ഗ്വാഡലൂപ്പിലും പിന്നീട് ക്യൂബെക്കിലും ഭർത്താവും മൂന്നു മക്കളുമൊത്തു താമസിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാർലയുടെ ആദ്യ ഭർത്താവ് പോളിനെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചിരുന്നു.
(അവസാനിച്ചു).
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമല

Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top