Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
ഓർമകളുടെ ഭ്രമണപഥം
നന്പി നാരായണൻ
പേ​ജ് 336, വി​ല 350
കറന്‍റ് ബുക്സ്, തൃശൂർ.

കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിൽ ആരോപണവിധേയനാ യിരുന്ന എസ്. നന്പി നാരായണന്‍റെ ആത്മകഥ. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്നുണ്ടെങ്കിലും കൂടുതലും വിവാദ ചാരക്കേസുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ്.

അതിനാൽതന്നെ വായനക്കാരന്‍റെ ഉദ്വേഗത്തെ നിലനിർത്തുന്ന പുസ്തകമായി രിക്കുന്നു. സംഭ്രമജനകമായ നോവൽപോ ലെ പുരോഗമിക്കുന്ന പുസ്തകത്തിന്‍റെ ആദ്യ അധ്യായത്തിന്‍റെ പേരുതന്നെ ഒരു ചാരൻ ജനിക്കുന്നു എന്നാണ്. ടി.എൻ. ശേഷന്‍റേതാണ് അവതാരിക.


അൽഫോൻസാമ്മ അഗ്നിസ്നാനത്തിന്‍റെ വിശുദ്ധ സാക്ഷ്യം
ചാക്കോ സി. പൊരിയത്ത്
പേ​ജ് 192, വി​ല: 100 രൂപ
മീഡിയ ഹൗസ്, ന്യൂഡൽഹി.
ഫോൺ: 9555642600, 7599485900

ഏറെ ശ്രദ്ധേയമായ കൃതിയുടെ ഏഴാം പതിപ്പ്. ലളിതമായ ആഖ്യാനം വിശുദ്ധയുടെ ലളിത ജീവിതത്തെ വ
HISTORY OF DHARMARAM COLLEGE
A Living Legacy
Of Integral Formation 19572017

Francis Thonippara CMI
Editors: Thomas Vithayathil CMI, Thomas Kalayil CMI, Jose Chennattussery CMI, Sebastian Edathikavil CMI,
J
പൗളീനോസ് പാതിരിയും അങ്കമാലി പടിയോലയും
ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേ​ജ് 200, വി​ല: 150 രൂപ
അയിൻ പബ്ലിക്കേഷൻസ്, കാർമൽഗിരി, ആലുവ.
ഫോൺ: 04842603705

1776 ൽ കേരളത്തിലെത്തിയ പൗളീനോസ് പാതിരി എന്ന മിഷനറിയുടെ ജീവിതത്തിലെ ചരിത്ര
അടുതല കവിതകൾ
അടുതല ജയപ്രകാശ്
പേ​ജ് 311, വി​ല: 350 രൂപ
ഉപമാനം ബുക്സ്, കാരംകോട്, കൊല്ലം.

121 കവിതകളുടെ സമാഹാരം. ജീവിതത്തെ സൂക്ഷിച്ചുനോക്കുന്ന ചിന്തകളുടെ ആവിഷ്കാരം. ലളിതമായ ഭാഷയിലൂടെ സങ്കീർണമായ യാഥാർ
സൂര്യനെ പ്രണയിച്ച ഭൂമി
സിജിത അനിൽ
പേ​ജ് 76, വി​ല: 80
അക്ഷര സ്ത്രീ, വടവാതൂർ, കോട്ടയം.

പ്രകൃതിയെയും മനുഷ്യനെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന 29 കവിതകൾ. സൗന്ദര്യം തുളുന്പുന്ന ലളിതഭാഷ. വയലാർ ശരത് ചന്ദ്ര വർമ്മയു
മൂന്നു പ്രണയ നോവലെറ്റുകൾ
സതീഷ്ബാബു പയ്യന്നൂർ
പേ​ജ് 89, വി​ല: 90
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 04952765871, 4099086

ജീവിതത്തെ വിടാതെ പിന്തുടരുന്ന പ്രണയത്തെ മനുഷ്യർക്കായി കുറിച്ചുവച്ചിരിക്കുന്ന കഥകൾ
രുദ്രാഭിഷേകം
ജോളി കളത്തിൽ
പേ​ജ് 79, വി​ല: 80
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

എട്ടു കഥകളുടെ സമാഹാരം. അനുഭവങ്ങളോ അടുത്തറിഞ്ഞ കാര്യങ്ങളോ പോലെ വായിക്കപ്പെടാവുന്ന കഥകൾ. വ
തലതെറിച്ചവളുടെ സുവിശേഷം
തസ്മിൻ ഷിഹാബ്
പേ​ജ് 80, വി​ല: 80
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

38 കവിതകൾ. ഒരു കഥയോ കാര്യമോ ചിന്തയോ പങ്കുവയ്ക്കാൻ അക്ഷരങ്ങളെ ഉപയോഗിക്കുന്നത് എത്ര മനോഹര
വേദന ദൈവത്തിന്‍റെ കൈപ്പിഴയോ
ആന്‍റണി കറുകപ്പള്ളി
പേ​ജ് 208, വി​ല: 180
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822236487, 237474.

വേദനയുടെ കൊടിയ പാതകളിലൂടെ കടന്നുപോകുന്നവർക്ക് ആശ്വാസമാകുന്ന അനുഭവ പാഠങ്ങൾ. വാർത്തകളിൽ ഇട
വിദ്യാർഥികൾക്ക് കുറെ വിജയമന്ത്രങ്ങൾ
ടോണി ചിറ്റേട്ടുകളം
പേ​ജ് 89, വി​ല: 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 04952765871, 4099086.

പുസ്തകത്തിന്‍റെ പേരിൽതന്നെയുണ്ട് ഉള്ളടക്കം. പഠനത്തിൽ മുന്നേറാനും തൊഴിൽ തേടാനും നേ
വെട്ടം കഥകൾ
പ്രകാശ് വെട്ടം
പേ​ജ് 96, വി​ല: 90
എസ്.എം. ബുക്സ്, ചേർപ്പുങ്കൽ
ഫോൺ: 04822 256517, 8281458637.

കുഞ്ഞുകഥകൾ, ലളിതഭാഷ, നുറുങ്ങു ചിന്തകൾ. 36 ചെറുകഥകളുടെ സമാഹാരം. എല്ലാത്തിലും നിറഞ്ഞുനി
മധു വംശവെറിയുടെ ഇര
സമാഹരണം: ആർ. സുനിൽ
പേ​ജ് 182, വി​ല: 180
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 04842390049, 2390060.

വിശപ്പടക്കാൻ ഭക്ഷണമെടുത്തതിനു ജനക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവാണ് വിഷയം. പരിഷ്കൃ
സ്റ്റാർട്ട് അപ്പ്: തുടങ്ങാം പുതിയ സംരംഭങ്ങൾ
ആർ. റോഷൻ
പേ​ജ് 104, വി​ല: 110
ആസ്പയർ, മാതൃഭൂമി
ഫോൺ: 0495 2765381

ചെറിയ സംരംഭങ്ങളിലൂടെ തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുന്ന പുസ്തകം. നിരവധി അനുഭവക്കുറിപ്പുകൾ, വിജയ മന്ത്രങ്ങ
ഡ്രീമർ
ജോസി ജോസഫ്
പേ​ജ് 64, വി​ല: 60
ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
ഫോൺ: 0471 2303026, 6063026

ഭാവനയുടെ ജാലകങ്ങൾ തുറന്ന് അസാധാരണ കാഴ്ചകളിലേക്ക് വായനക്കാരനെ ആനയിക്കുന്ന നോവൽ. സ്വപ്നങ്ങ
ലോഗോസ് ക്വിസ് പഠനസഹായി
ഫാ. തോമസ് തെക്കേക്കര എംടിഎച്ച്
എഡിറ്റർ: ഫാ. ജെന്നി കായങ്കുളത്തുശേരി
വി​ല: 70
ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ്
ഫോൺ: 9447776920, 8848492369.

ലോ​ഗോ​സ് ക്വി​സ് അ​നേ​ക​രി
Say the Word, Thus
Dr. Jose Pellissery CMI
Page 552, Price: Not mentioned
Theological Publications in India, Bengaluru.
Phone: 08023340504
Email: [email protected]
Web: www..tpibangalore.org
സിനിമയുടെ മനഃശാസ്ത്രം
രാകേഷ് നാഥ്
പേ​ജ് 144, വി​ല: 150
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസ്,
മതിലകം, തൃശൂർ
ഫോൺ: 9645593084

സിനിമയുടെ കഥയെ എന്നതിലുപരി ചല ച്ചിത്രകാരന്‍റെ മനഃശാസ്ത്രത്തെ വിശകലനം ചെയ്ത് സൃഷ്
മലയാളിയുടെ മനക്കോട്ട
ഡോ. ജോർജ് ജോൺ
പേ​ജ് 95, വി​ല: 85
കറന്‍റ് ബുക്സ് തൃശൂർ

ഡോക്ടറായി സേവനം െചയ്യുന്ന ലേഖകൻ തന്‍റെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഇതിൽ കഥകളുണ്ട്, കവിതകളുണ്ട്, അനുഭവക്കുറിപ്പുകളുണ്ട്.
യുദ്ധഭൂമിയിലൂടെ
പട്ടാള സ്മൃതികൾ

എൻ. ഗോവിന്ദൻകുട്ടി
പേ​ജ് 122, വി​ല: 150
ജി.കെ. റീഡേഴ്സ് മീഡിയ, കൊച്ചി.
ഫോൺ: 0484 2538203, 9495273791

പ്രശസ്ത നടനും സാഹിത്യകാരനുമായിരുന്ന എൻ ഗോവിന്ദൻകുട്ടി
എഴുത്തുമേശകൾ
ശ്രീജിത് പെരുന്തച്ചൻ
പേ​ജ് 136, വി​ല: 135
കറന്‍റ് ബുക്സ്, തൃശൂർ

എഴുത്തുകാരെക്കുറിച്ചുള്ള എഴുത്തുകളാണ് ഉള്ളടക്കം. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരെ അടുത്തറിയാനുള്ള അവസരം. അവരുടെ സ
അമ്മു
എൻ. ഗോവിന്ദൻകുട്ടി
പേ​ജ് 87, വി​ല: 100
ജി.കെ. റീഡേഴ്സ് മീഡിയ, കൊച്ചി.
ഫോൺ: 0484 2538203, 9495273791

16 ചെറുകഥകളുടെ സമാഹാരം. ഓരോന്നും വ്യത്യസ്തമായ അനുഭവങ്ങൾ. ലളിതമായ ഭാഷയിൽ അവതരിപ്
മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്‍റെ ജീവിതം
എം. കമറുദ്ദീൻ
പേ​ജ് 336, വി​ല: 335
കറന്‍റ് ബുക്സ് തൃശൂർ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ആവേശോജ്വലമായ ജീവിതകഥ. "വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവില്ലായ്മ ജീവിതത്തിൽ ഒന്നും നേടിത്തര
മുഖങ്ങളുടെ പ്രശ്നം
ബോണി പിന്‍റോ
പേ​ജ് 122, വി​ല: 125
കറന്‍റ് ബുക്സ്, തൃശൂർ

ഹൃദയസ്പർശിയായ 20 ചെറുകഥകളുടെ സമാഹാരം. വായനക്കാരന്‍റെ ഗൃഹാതുരത്വങ്ങളെ മെല്ലെ മെല്ലെ ഉണർത്തി പറയാനുള്ളതു പറഞ്ഞുവയ്ക്കുന്നു. യാഥാർ
ഒരു വയലിന്‍റെ കഥ
സൂര്യഗാന്തൻ
വിവർത്തനം: സ്റ്റാൻലി
പേ​ജ് 111, വി​ല: 110
കറന്‍റ് ബുക്സ്, തൃശൂർ

പാടത്തു പണിയെടുക്കുന്ന കർഷകന്‍റെ കഥയാണ് തമിഴ് സാഹിത്യകാരനായ സൂര്യഗാന്തൻ ഈ നോവലിലൂടെ പറയുന്നത്. മണ്ണും മ
ഗർഭാശയത്തിന്‍റെ രാഷ്‌ട്രീയം
പിങ്കി വിറാനി
പേ​ജ് 122, വി​ല: 125
കറന്‍റ് ബുക്സ്, തൃശൂർ.

ഐവിഎഫ്, വാടക ഗർഭം, കൃത്രിമശിശുക്കൾ എന്നിവയുടെ ദോഷങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെന്ന് കവർപേജിൽതന്നെ പറഞ്ഞിരിക്കുന്നു. മാധ്യമപ്രവർ
ദൈവത്തിന്‍റെ കണ്ണിലൂടെ കണ്ട ഒരാൾ അസീസിയുടെ ആധ്യാത്മികത: തനിമയും അനന്യതയും
യാൻ ഹ്യൂബറിക്സ്
മൊഴിമാറ്റം: ഫാദർ മാത്യു പനച്ചിപ്പുറം
പേ​ജ് 213, വി​ല: 250
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900.

ഫ്രാൻസിസ് അസീസിയുടെ സ്വന്തം എഴുത്തുകളെ ആധാരമാക്കി ഫ്
ന­ഃസ്ത്രീ സ്വാതന്ത്ര്യമർഹതി
പുന്നയൂർക്കുളം സെയ്നുദ്ദീൻ
പേ​ജ് 76, വി​ല: 70
പ്രഭാത് ബുക് ഹൗസ്,
തിരുവനന്തപുരം.

സ്ത്രീ പക്ഷം ചേർന്ന് എഴുതിയിരിക്കുന്ന നോവൽ. പരന്പരാഗതമായി തുടരുന്ന അസ്വാതന്ത്ര്യത്തിന്‍റെ കെട്ടുകൾ
ഇതും ഒരു തീർഥയാത്ര
നളിനി ശശിധരൻ
പേ​ജ് 120, വി​ല: 110
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖിക തന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഒരു നോവൽപോലെ വായിക്കാവുന്ന ഓർമ
ഹിന്ദുത്വവേരുകൾ തേടുന്പോൾ
ദ്വിജേന്ദ്ര നാരായൺ ഝാ
വിവർത്തനം: പൂവറ്റൂർ ബാഹുലേയൻ
പേ​ജ് 76, വി​ല: 40
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

ഹിന്ദുത്വത്തിന്‍റെ വേരുകൾ തേടിയുള്ള അന്വേഷണങ്ങളാണ് ഇതിന്‍റെ പ്രമേയം. ഇന്ത്യയ
യേശുഗാഥ
ബാബു കിളിമാനൂർ
പേ​ജ് 76, വി​ല: 70
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

യേശുവിന്‍റെ ജീവ ിതത്തെ ആസ്പദമാക്കി രചിച്ച ഖണ്ഡകാവ്യം. താളനിബദ്ധമായി വൃത്തത്തിലെഴുതിയിരിക്കുന്നതിനാൽ വായിച്ചുരസിക്കാന
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.