യേശുഗാഥ
യേശുഗാഥ
ബാബു കിളിമാനൂർ
പേ​ജ് 76, വി​ല: 70
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

യേശുവിന്‍റെ ജീവ ിതത്തെ ആസ്പദമാക്കി രചിച്ച ഖണ്ഡകാവ്യം. താളനിബദ്ധമായി വൃത്തത്തിലെഴുതിയിരിക്കുന്നതിനാൽ വായിച്ചുരസിക്കാനും ഉചിതം. ബൈബിൾ ഒരു കവിതയായി ബാലകാണ്ഡം, കർമകാണ്ഡം, പീഡനകാണ്ഡം, മോചനകാണ്ഡം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഹൃദ്യമായ രചന.