ഹിന്ദുത്വവേരുകൾ തേടുന്പോൾ
ഹിന്ദുത്വവേരുകൾ തേടുന്പോൾ
ദ്വിജേന്ദ്ര നാരായൺ ഝാ
വിവർത്തനം: പൂവറ്റൂർ ബാഹുലേയൻ
പേ​ജ് 76, വി​ല: 40
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

ഹിന്ദുത്വത്തിന്‍റെ വേരുകൾ തേടിയുള്ള അന്വേഷണങ്ങളാണ് ഇതിന്‍റെ പ്രമേയം. ഇന്ത്യയുടെ ചരിത്രം ബോധപൂർവം വളച്ചൊടിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ പ്രസക്തമായ പുസ്തകം.

പൈതൃകത്തിനുവേണ്ടിയുള്ള പാഴ്ശ്രമം, ഹിന്ദുവും ഇന്ത്യയും, വേദങ്ങളും വേദേതര മതങ്ങളും, സഹിഷ്ണുതയെന്ന മിഥ്യയും അസഹിഷ്ണുതയെന്ന സത്യവും, മതപരിവർത്തനത്തിന്‍റെ മതൃവഴികൾ തുടങ്ങി എട്ട് അധ്യായങ്ങളാണ് ഉള്ളത്.

useful_links
story
article
poem
Book