ഇതും ഒരു തീർഥയാത്ര
ഇതും ഒരു തീർഥയാത്ര
നളിനി ശശിധരൻ
പേ​ജ് 120, വി​ല: 110
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖിക തന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഒരു നോവൽപോലെ വായിക്കാവുന്ന ഓർമക്കുറിപ്പുകൾ. ശിക്ഷണവും വാത്സല്യവും ഒന്നിച്ചുകൊണ്ടുപോകുന്ന അധ്യാപകരുടെ ഓർമകൾ വായനക്കാരുടെ മനസിൽ ഉണർത്തുന്നവയാണ് ലേഖനങ്ങൾ ഓരോന്നും.ഡോ. ജോർജ് ഓണക്കൂറിന്‍റേതാണ് അവതാരിക.

useful_links
story
article
poem
Book