ദൈവത്തിന്‍റെ കണ്ണിലൂടെ കണ്ട ഒരാൾ അസീസിയുടെ ആധ്യാത്മികത: തനിമയും അനന്യതയും
ദൈവത്തിന്‍റെ കണ്ണിലൂടെ കണ്ട ഒരാൾ അസീസിയുടെ ആധ്യാത്മികത:  തനിമയും അനന്യതയും
യാൻ ഹ്യൂബറിക്സ്
മൊഴിമാറ്റം: ഫാദർ മാത്യു പനച്ചിപ്പുറം
പേ​ജ് 213, വി​ല: 250
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900.

ഫ്രാൻസിസ് അസീസിയുടെ സ്വന്തം എഴുത്തുകളെ ആധാരമാക്കി ഫ്രാൻസിസ്കൻ ആധ്യാത്മികതയെ വിലയിരുത്തുന്ന ലേഖനങ്ങൾ. ഫ്രാൻസിസ് സ്വന്തമായി ഉണ്ടാക്കിയ അനൗദ്യോഗിക നിയമാവലിയും അദ്ദേഹത്തിന്‍റെ വിൽപത്രവുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.