മലയാളിയുടെ മനക്കോട്ട
മലയാളിയുടെ  മനക്കോട്ട
ഡോ. ജോർജ് ജോൺ
പേ​ജ് 95, വി​ല: 85
കറന്‍റ് ബുക്സ് തൃശൂർ

ഡോക്ടറായി സേവനം െചയ്യുന്ന ലേഖകൻ തന്‍റെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഇതിൽ കഥകളുണ്ട്, കവിതകളുണ്ട്, അനുഭവക്കുറിപ്പുകളുണ്ട്. എല്ലാം ചെറുതും ലളിതവും വായനക്കാരെ ആകർഷിക്കുന്നതുമാണ്.

വെറുതെ വായിച്ചപോകാനല്ല, അറിഞ്ഞുവയ്ക്കാനുള്ളതുമുണ്ട് ഈ പുസ്തകത്തിൽ.എഴുതിയതു ഡോക്ടറായതുകൊണ്ട് എല്ലാം ആശുപത്രിക്കഥകളാണെന്നു ധരിക്കുകയും വേണ്ട.

useful_links
story
article
poem
Book