കരുതലിന്‍റെ കരങ്ങൾ
കരുതലിന്‍റെ കരങ്ങൾ
വിവർത്തകൻ & എഡിറ്റർ: നോബിൾ തോമസ് പാറയ്ക്കൽ/
പേ​ജ്: 272, വി​ല: 270/ ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500

ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലും രാ​ഷ്‌​ട്ര​സം​വി​ധാ​ന​ത്തി​ലു​മു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്നു.

നി​യ​മ​ങ്ങ​ളും നി​യ​മ വ്യാ​ഖ്യാ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല, കെ​സി​ബി​സി​യു​ടെ ലിം​ഗ​നീ​തി പ്ര​ഖ്യാ​പ​ന​ന​യ​രേ​ഖ, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സു​ര​ക്ഷി​ത ചു​റ്റു​വ​ട്ട ( സേ​ഫ് എ​ൻ​വ​യ​ൺ​മെ​ന്‍റ്) പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ക​ല​ന​ങ്ങ​ൾ എ​ന്നി​വ അ​നു​ബ​ന്ധ​ത്തി​ൽ. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ പ​ഠ​നാ​ർ​ഹ​മാ​യ അ​വ​താ​രി​ക.

useful_links
story
article
poem
Book