St. Anthony Mary Claret Anionted and Sent
St. Anthony Mary Claret Anionted and Sent
Dr. Noble Mannarath CMF/ Page: 560, Price 450,/Atma Books, Kozhikode/ Phone: 0495 4022600, 9746077500

തീ​ക്ഷ്ണ​മ​തി​യാ​യ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ക​നും സ​ന്യാ​സ​സ​ഭാ സ്ഥാ​പ​ക​നും ക്യൂ​ബ​യി​ൽ ബി​ഷ​പ്പു​മാ​യി​രു​ന്ന വി. ​ആ​ന്‍റ​ണി മേ​രി ക്ലാ​ര​റ്റി​ന്‍റെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ജീ​വ​ച​രി​ത്രം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ധ്യാ​ത്മി​ക, സ​ന്യാ​സാ​ദ​ർ​ശ​ങ്ങ​ളു​ടെ താ​ത്വി​കാ​വ​ലോ​ക​ന​വും ഉ​ണ്ട്. ല​ളി​ത​മാ​യ ഇം​ഗ്ലീ​ഷി​ൽ അ​യ​ത്ന​ല​ളി​ത​മാ​യ ര​ച​ന.

useful_links
story
article
poem
Book