Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കലാലയ രാഷ്ട്രീയം... കൊല്ലിനും കൊലയ്ക്കുമോ !
വീണ്ടും കലാലയ രാഷ്ട്രീയത്തിൽ ഒരു അരുംകൊല കൂടി..! കുത്തു കൊണ്ട് മരിച്ചവൻ.. അവന്റെ ബന്ധുക്കൾ.. പരുക്കേറ്റവർ.. പ്രതിയായി ജീവിതം തുറുങ്കിലേക്ക് മാറ്റപ്പെടുന്നവർ.. ആജീവനാന്തം ക്രിമിനൽ പശ്ചാത്തലത്തിൽ പെട്ടുപോകുന്നവർ! ഇവരിൽ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടമല്ലാതെ മറ്റൊന്നും ഇല്ല. വിടരും മുമ്പേ കൂമ്പടഞ്ഞുപോയി അത്ര തന്നെ!
ആർക്കാണ് ഈ കലാലയത്തിൽ രാഷ്ട്രീയം വേണമെന്ന നിർബന്ധം? മാതാപിതാക്കൾക്കോ.. പഠിക്കാൻ വരുന്നവർക്കോ.. മനേജ്മെന്റിനോ.. നാട്ടുകാർക്കോ.. ?
അറിയുന്നിടത്തോളം ഇക്കൂട്ടരെല്ലാരും ഇതിനോട് തീരെ താല്പര്യമില്ലാത്തവരാണ് ! അപ്പോപിന്നെ (എല്ലാ)രാഷ്ട്രീയക്കാർക്കു മാത്രം ആവശ്യമുള്ള ഒരു ഏർപ്പാടാണ് ഇത്. കലാലയ രാഷ്ട്രീയം പൊതുചർച്ചകൾക്കും ജനാധിപത്യ പരിശീലനത്തിനുംവേണ്ടിയാണെങ്കിലും ചില പാർട്ടികൾ ഇതിനെ വെട്ടിപ്പിടുത്തതിനുള്ള ചവിട്ടു പടിയാകുന്നു.
അതുകൊണ്ടാണ് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ മാത്രം ഒരേ തൂവൽ പക്ഷികളാകുന്നത്. അവർക്ക് രക്തസാക്ഷികളെയും, പ്രതികളെയും, അശ്രിതരെയും ലഭിക്കും, അവരുടെസാമ്രാജ്യത്തിന്റെ പകിട്ടും പരപ്പും വർണ്ണിച്ച് പ്രകടിപ്പിക്കാൻ.
കലാലയ രാഷ്ട്രീയം നിരോധിച്ച അടിയന്തിരാവസ്ഥ (197577) കാലഘട്ടത്തിലെലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ ഒരാളാണ് ഞാനും. അടിയന്തിരാവസ്ഥ എന്നത്ശരിയായിരുന്നില്ല എങ്കിലും, ആ സമയത്തെ വിദ്യാർത്ഥികൾ എന്ന നിലയിൽ ഒരു കുറവുംസംഭവിച്ചതായി തോന്നുന്നില്ല. കലാലയ ഫെസ്റ്റിവലുകളും, കായിക കലാമേളകളും അന്നുംനടന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലെ എത്രയോ പേർ രാഷ്ട്രീയ സാമൂഹിക വൈജ്ഞാനികരംഗത്ത് ഉന്നതിയിൽ എത്തിയിരിക്കുന്നു. പിന്നെ എവിടാണ് ഈ തകരാറ്!
ഏതെങ്കിലും ഒരു നേതാവോ അവരുടെ സന്തതികളോ കലാലയങ്ങളിൽ കുത്തിമലർക്കപ്പെട്ടിട്ടുണ്ടോ? ശ്രദ്ധിച്ചാലറിയാം, ഇരകളിൽ പലരും സാധാരണക്കിൽസാധാരണക്കാരാണ്! നെഞ്ചകം പിളർന്നു കരയുന്നത് ഓമനിച്ച ഹൃദങ്ങളാണ്.. പ്രതീക്ഷകൾ തകർന്ന മാതാപിതാക്കളാണ് .. സഹോദരങ്ങളാണ്!!
തൊട്ടടുത്ത സംസ്ഥാനങ്ങളിലെ കോളജുകളിൽ, രാഷ്ട്രീയ കോമരം തുള്ളൽഎന്തെന്നറിയാതെ നമ്മുടെ കുട്ടികൾ സ്വച്ഛന്ദം കലാലയ ജീവിതം നയിക്കുന്നു. മലയാളിമാതാപിതാക്കൾ, തങ്ങളുടെ മക്കൾ സമരമോ തുടങ്ങിയ എന്തിലെങ്കിലും ഏർപ്പാടുകളിൽപ്രത്യക്ഷമോ പരോക്ഷമോ ആയി ഇടപെട്ടാൽ, സ്വമേധയാ ട്രാൻസ്ഫർ സെർട്ടിഫിറ്റ് വാങ്ങി പൊയ്ക്കോളാം എന്ന് സത്യവാങ്മൂലം അഡ്മിഷനു മുമ്പായി ഒപ്പിട്ട് കൊടുക്കുന്നു.
കൂടാതെ “any kind of recommendations would be considered as a disqualification” എന്ന് , disciplinary action എടുക്കുന്നതിന് മുന്നോടിയായി തരുന്ന മാനേജ്മെന്റിന്റെ ഓർമ്മപ്പെടുത്തലും ഗൗരവത്തോടെ നാം കേട്ട് അതിനനുസരിച്ച് മക്കളെ ക്രമീകരിക്കുന്നു. ഈ സാഹചര്യങ്ങളിൽ പഠിക്കുന്നവരൊക്കെ തിരുമണ്ടന്മാരായോ ജീവിതത്തിൽ.? ഇവിടെനിന്നും രാഷ്ട്രമീമാംസകരും, പ്രധാനമന്ത്രിമാരും, മന്ത്രിമാരും, എംഎൽഎമാരും, പട്ടാളമേധാവികളും..... ഒക്കെ ഉണ്ടായിട്ടുണ്ട്.
കണ്ണടച്ച് ഇരുട്ടാക്കാതെ, ഇനിയെങ്കിലും 'കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂടു ചോറ് വാരിക്കുന്ന' സങ്കടകരമായ ഇത്തരം അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നാളെയുടെ വാഗ്ദാനവുംസമ്പത്തുമായ ഒരു വിദ്യാർത്ഥിയുടെയും ഒരു തുള്ളി ചോരയും പൊടിയാതിരിക്കാൻ നാംഉണർന്നു ചിന്തിക്കണം. അതിന് വേണ്ട ദയ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കാണിക്കണം.
(മോഹൻ അയിരൂർ നടൻ)
കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂ
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തി
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാ
പ്രതീക്ഷയുടെ ചൈതന്യത്തിൽ കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചലമായ
ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉ
വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും
പണ്ടുകാലത്ത് എസ്എസ്എൽസി പാസ് ആവുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അന്നത്തെ
"കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്'
ഞാന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് "ലോക സഞ്ചാരിയായ കാരൂര്‍' എന്ന പേരില്‍ ഒര
പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം: കാരൂര്‍ സോമന്
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്കിയ പി.വത്സല മലയാളത്തിന്റെ പ്രിയ
മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ സോഷ്യൽ മീഡിയയിൽ കാണുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, ഫോട്ടോ, ജിഐഎഫ്, വ
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു യാത്ര - രണ്ടാം ഭാഗം
നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്
യുക്മ ദേശീയ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര
ലണ്ടൻ: നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ല
"കബറിടത്തില്‍ കണ്ട സത്യം'
വിടവാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ ഇപ്പോഴ
"ലോകസഞ്ചാരിയായ സാഹിത്യകാരന്'
മേരി അലക്സ്(മണിയ)
സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദ
ഒക്ടോബർ ഒന്ന് ലോക വയോജന ദിനം: പ്രായമായവരുടെ അവകാശ സംരക്ഷണം തലമുറകളിലൂടെ
ചുണ്ണാമ്പിനായി വെന്തുനീറിയ കക്കാപോലെ, വിരുന്നൊരുക്കാന്‍ എരിഞ്ഞു കത്തിയ വിറകുപ
സമഗ്ര പ്രാദേശിക വികസനത്തിന്റെ ദീർഘ ദർശി
ഡോ. എം.എസ്. സ്വാമിനാഥൻ വിട പറഞ്ഞു. രാജ്യത്തിന്റെ കാർഷിക പുരോഗതിയുടെ ചരിത്രത
ശപിക്കപ്പെട്ട നിമിഷങ്ങൾ...ജീവിതത്തിന്റെ നല്ല നാളുകളുടെ ഏണിപ്പടി ആയി
ചില പ്രവാസി മലയാളികൾക്ക് ഇപ്പോൾ അമേരിക്കയിൽ വരുന്ന പുതിയ മലയാളികളോട് വളര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.