പു​തു​ക​വി​ത ച​രി​ത്രം, വ​ർ​ത്ത​മാ​നം
പു​തു​ക​വി​ത ച​രി​ത്രം, വ​ർ​ത്ത​മാ​നം
ബി​നു സ​ചിവോ​ത്ത​മ​പു​രം

ഹ​രി​തം ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ണ്‍9539064489

പേ​ജ് 290
വി​ല ₹ 360

പു​തു​ക​വി​ത മ​ല​യാ​ള​ത്തി​ൽ വി​ക​സി​ച്ചു​വ​ന്ന​തി​ന്‍റെ ച​രി​ത്ര​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​ട​രു​ക​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന പു​സ്ത​കം.

പു​തു​ക​വി​ത​ക​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം, ജ​നാ​ധി​പ​ത്യ​സ​ങ്ക​ൽ​പം, സൗ​ന്ദ​ര്യ​ബോ​ധം, ഭാ​വു​ക​ത്വ​പ​രി​ണാ​മം, ഭാ​ഷാ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു.

useful_links
story
article
poem
Book