അ​ടൂ​ർ സി​നി​മ കാ​ല​ത്തി​ന്‍റെ സാ​ക്ഷ്യം
അ​ടൂ​ർ സി​നി​മ  കാ​ല​ത്തി​ന്‍റെ സാ​ക്ഷ്യം
മ​ണ​ർ​കാ​ട് മാ​ത്യു

പേ​ജ് 244
വി​ല ₹ 200

സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ​സം​ഘം
കോ​ട്ട​യം
ഫോൺ 0481 2301812

വി​ശ്വ​ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​നും മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വു​മാ​ണ് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണൻ. സ്വ​യം​വ​രം മു​ത​ൽ ഒ​രു പെ​ണ്ണും ര​ണ്ടാ​ണും വ​രെ​യു​ള്ള 12 ച​ല​ച്ചി​ത്ര​സൃ​ഷ്ടി​ക​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ​ക്കും പ​ഠി​താ​ക്ക​ൾ​ക്കും നി​ത്യ​വി​സ്മ​യ​മാ​ണ്. അ​ടൂ​രി​ന്‍റെ സി​നി​മ​ക​ളെ സ​മ​ഗ്ര​വും സ​ന്പൂ​ർ​ണ​വു​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണ് ഈ ​ഗ്ര​ന്ഥം.

useful_links
story
article
poem
Book