ഓ​ശാ​ന​മു​ത​ൽ ഉ​യി​ർ​പ്പുവരെ
ഓ​ശാ​ന​മു​ത​ൽ ഉ​യി​ർ​പ്പുവരെ
പൗ​ര​സ്ത്യ സു​റി​യാ​നി ദൈ​വാ​രാ​ധ​നാ പാ​ര​ന്പ​ര്യ​ത്തി​ൽ

മാ​ർ​തോ​മാ സ​ഹോ​ദ​രി​ക​ൾ


പേ​ജ് 1028
വി​ല ₹ 1000

ദ​ന​ഹാ സ​ർ​വീ​സ​സ്,
വി​ദ്യാ​ന​ഗ​ർ, മാ​ങ്ങാ​നം,
കോ​ട്ട​യം
ഫോൺ‍: 9495324726

പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​ന ക്ര​മ​ത്തി​ലെ ഓ​ശാ​ന മു​ത​ൽ ഉ​യി​ർ​പ്പു വ​രെ​യു​ള്ള എ​ല്ലാ പ്രാ​ർ​ത്ഥ​ന​ക​ളും ക​ർ​മ​ങ്ങ​ളും ഗീ​ത​ങ്ങ​ളും അ​വ​യു​ടെ മൂ​ലാ​ർ​ത്ഥ​ത്തി​ലും വ​ള​ർ​ന്നു​വ​ന്ന പാ​ര​ന്പ​ര്യ​ത്തി​ലും വി​ശ​ദീ​ക​രി​ക്കു​ന്നു.


പ്രാ​ർ​ത്ഥ​ന​ക​ളു​ടെ സ​ന്പ​ന്ന​ത​യും അ​വ​യി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന വി​ശ്വാ​സ​നി​ക്ഷേ​പ​ങ്ങ​ളു​ടെ അ​മൂ​ല്യ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്നു. സ​ഭ​യു​ടെ ദൈ​വാ​രാ​ധ​ന​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ആ​ധ്യാ​ത്മി​ക​ത​യി​ൽ വ​ള​രാ​ൻ ഇ​തി​ലും വി​ല​പ്പെ​ട്ട ഒ​രു കൈ​ത്താ​ങ്ങി​ല്ല. മി​ക​ച്ച ബ​യ​ന്‍റിം​ഗും വി​ദ​ഗ്ധ​മാ​യ എ​ഡി​റ്റിം​ഗും.

useful_links
story
article
poem
Book