പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും
പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വ് ഒ​രു വ​ർ​ഷം ഉ​ള്ള എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് എ​പ്പോ​ൾ ല​ഭി​ക്കും.
സേ​വ്യ​ർ , കോ​ട്ട​യം

ഒ​രു വ​ർ​ഷം പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വു​ള്ള എ​യ്ഡ​ഡ് സ് കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കൂ. എ​ന്നാ​ണോ വി​ജ​യ​ക​ര​മാ​യി പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് അ​ന്നു​മു​ത​ൽ ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റും തു​ട​ർ​ന്ന് ഏ​തു മാ​സ​ത്തി​ലാ​ണോ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചത് ആ ​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റും ല​ഭി​ക്കും.

Loading...