എക്സ്ഗ്രേഷ്യ പെൻഷനും ലഭിക്കില്ല
എ​ട്ടു​വ​ർ​ഷ​ത്തെ എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് ഉ​ള്ള​പ്പോ​ൾ ജോ​ലി​ക്കു​വേ​ണ്ടി അ​മേ​രി​ക്ക​യി​ൽ പോ​യി. 20 വ​ർ​ഷ​ത്തെ വി​ദേ​ശ​ജോ​ലി​ക്കു ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ട്ടി​ലെ​ത്തി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ആ​കെ ഒന്പതു വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. റിട്ടയർ ആകാറായി. പ​ത്തു വ​ർ​ഷം സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​നേ ലഭിക്കുകയുള്ളോ?
ജോ​സ​ഫ് ചാ​ക്കോ, ക​ട്ട​പ്പ​ന

വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ശൂന്യ വേ​ത​നാ​വ​ധി എ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​യി മി​നി​മം പെ​ൻ​ഷ​നു യോ​ഗ്യ​മാ​യ പ​ത്തു​വ​ർ​ഷം സ​ർ​വീ​സ് ഇ​ല്ലെ​ങ്കി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. അ​തി​നാ​ൽ എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​തയും ന​ഷ്‌‌ടപ്പെ​ടും.

Loading...