ശന്പളസ്കെയിലാണ് മാനദണ്ഡം
സം​സ്ഥാ​ന ജീ​വ​ന​ക്കാ​രെ എ,​ബി,സി, ​ഡി എ​ന്നീ ഗ്രൂ​പ്പു​ക​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട​ല്ലോ? ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണ്? വ​ഹി​ക്കു​ന്ന ത​സ്തി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ അ​ത് ക​ണ​ക്കാ​ക്കു​ന്ന​ത്? അ​തോ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ? യാ​ത്ര​പ്പ​ടി ക​ണ​ക്കാ​ക്കു​ന്പോ​ൾ ഗ്രേ​ഡ് വ​ണ്‍, ഗ്രേ​ഡ് ടു ​എ​ന്നി​ങ്ങ​നെ ത​രം​തി​രി​ക്കു​ന്പോ​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ളം നോ​ക്കി​യാ​ണ​ല്ലോ അ​ത് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണോ ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം?
കെ. ​രാം​ലാ​ൽ, ച​ങ്ങ​നാ​ശേ​രി

സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് ത​രം​തി​രി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന ശ​ന്പ​ള​മ​ല്ല. അതുപോലെ യാ​ത്ര​പ്പ​ടി ക​ണ​ക്കാ​ക്കു​ന്പോ​ഴു​ള്ള മാ​ന​ദ​ണ്ഡ​വുമ​ല്ല ഇ​തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ശ​ന്പ​ള സ​കെ​യി​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഗ്രൂ​പ്പു​ക​ൾ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വ താ​ഴെ കാ​ണി​ച്ചി​രി​ക്കു​ന്നു.