കംപ്യൂട്ടർ പരിശീലനം പ്രൊബേഷൻ പൂർത്തീകരണത്തിനു നിർബന്ധമാക്കി
2011 ജൂ​ണ്‍ ഒ​ന്നി​നും അ​തി​നു​ശേ​ഷ​വും സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് (സ്പെ​ഷ​ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ) പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്കി. കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം നേ​ടി​യ​തി​ന്‍റെ സാ​ക്ഷ്യ​പ​ത്രം സേ​വ​ന പു​സ്ത​ക​ത്തി​ൽ പ​തി​ച്ച് രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി ഒ​പ്പി​ട്ട് മു​ദ്ര പ​തി​ച്ച് വേ​ണം പ​രി​ശോ​ധ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ക്കു​വാ​ൻ.

ഐ.​റ്റി@​സ്കൂ​ൾ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള​തും 45 മ​ണി​ക്കൂ​റി​ൽ കു​റ​യാ​ത്ത​തും സ​ർ​ക്കാ​ർ അം​ഗീ​കാ​രം ഉ​ള്ള​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം ആ​യി​രി​ക്ക​ണം. കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ മു​ത​ൽ​ക്കാ​ണ് പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണം ന​ട​ത്തേ​ണ്ട​തും ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ച്ച് ന​ൽ​കേ​ണ്ട​തും.